മലയാളി വ്യവസായി സി സി തമ്പി ഡല്‍ഹിയില്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി ജനുവരി 20: മലയാളി വ്യവസായിയും ഹോളിഡേ ഗ്രൂപ്പിന്റെ ചെയര്‍മാനുമായ സി സി തമ്പിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് തമ്പിയെ ഇഡി ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. ഫോറക്സ്, ഫെമ നിയമലംഘനത്തിന്റെ പേരില്‍ സി സി …

മലയാളി വ്യവസായി സി സി തമ്പി ഡല്‍ഹിയില്‍ അറസ്റ്റില്‍ Read More

യുക്രൈന്‍ വിമാനം തകര്‍ത്ത സംഭവത്തില്‍ സൈനികരെ അറസ്റ്റ് ചെയ്തെന്ന് ഇറാന്‍

ടെഹ്റാന്‍ ജനുവരി 14: യുക്രൈന്‍ വിമാനം അബദ്ധത്തില്‍ വെടിവച്ചിട്ട സംഭവത്തില്‍ ഉത്തരവാദികളായ സൈനികരെ അറസ്റ്റ് ചെയ്തതായി ഇറാന്‍ കോടതി അറിയിച്ചു. 176 യാത്രക്കാരുമായി പുറപ്പെട്ട വിമാനം വെടിവച്ചിട്ട സംഭവത്തില്‍ പങ്കാളികളായ 30 ഓളം സൈനികരെ അറസ്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ട്. വിമാനം തകര്‍ത്ത …

യുക്രൈന്‍ വിമാനം തകര്‍ത്ത സംഭവത്തില്‍ സൈനികരെ അറസ്റ്റ് ചെയ്തെന്ന് ഇറാന്‍ Read More

കളിയിക്കാവിള എസ്ഐ കൊലപാതക കേസിലെ മുഖ്യപ്രതികള്‍ പിടിയില്‍

ബംഗളൂരു ജനുവരി 14: കളിയിക്കാവിള എസ്ഐ വില്‍സണ്‍ വധക്കേസിലെ പ്രതികളെ പോലീസ് പിടികൂടി. വില്‍സനെ വെടിവച്ച അബ്ദുള്‍ ഷമീം, തൗഫീക്ക് എന്നിവരാണ് ഉഡുപ്പി റെയില്‍വേ സ്റ്റേഷനില്‍ അറസ്റ്റിലായത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് എസ്ഐ വില്‍സനെ പ്രതികള്‍ കളിയിളക്കാവില്‍ വച്ച് വെടിവച്ചു കൊന്നത്. മുഖ്യപ്രതികള്‍ക്ക് …

കളിയിക്കാവിള എസ്ഐ കൊലപാതക കേസിലെ മുഖ്യപ്രതികള്‍ പിടിയില്‍ Read More

ഗൗരി ലങ്കേഷിന്റെ കൊലപാതകം: പ്രതിയെ അറസ്റ്റ് ചെയ്തു

ബംഗളൂരു ജനുവരി 10: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന പ്രതി പിടിയില്‍. ഋഷികേശ് ദേവ്ദികര്‍ എന്നയാളാണ് കര്‍ണാടക പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം ജാര്‍ഖണ്ഡില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ഇയാള്‍ ഗൂഢാലോചന നടത്തിയതില്‍ പ്രധാനിയാണ് പോലീസ് പറഞ്ഞു. 2017 …

ഗൗരി ലങ്കേഷിന്റെ കൊലപാതകം: പ്രതിയെ അറസ്റ്റ് ചെയ്തു Read More

അധോലോക കുറ്റവാളി ഇജാസ് ലക്ദാവാലയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു

മുംബൈ ജനുവരി 9: അധോലോക കുറ്റവാളി ഇജാസ് ലക്ദാവാലയെ വ്യാഴാഴ്ച മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. പട്നയില്‍ വെച്ചാണ് ഇജാസ് പോലീസ് ആന്റി എക്റ്റോഷന്‍ സെല്ലിന്റെ (എഇസി) പിടിയിലായത്. കഴിഞ്ഞ 20 വര്‍ഷമായി പോലീസിന്റെ കണ്ണുവെട്ടിച്ച് ഒളിവില്‍ കഴിയുകയായിരുന്നു ഇജാസ് ലക്ദാവാല. …

അധോലോക കുറ്റവാളി ഇജാസ് ലക്ദാവാലയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു Read More

തമിഴ്നാട്ടില്‍ പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധം നടത്തിയ മൂന്നൂറോളം പേരെ പോലീസ് അറസ്റ്റ് ചെയ്തു

ചെന്നൈ ജനുവരി 4: തമിഴ്നാട്ടില്‍ പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധം നടത്തിയ മൂന്നൂറോളം പേരെ പോലീസ് അറസ്റ്റ് ചെയ്തു. തിരുപ്പൂരില്‍ ട്രെയിന്‍ തടഞ്ഞെന്നാരോപിച്ചാണ് വെള്ളിയാഴ്ച പോലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തത്. തമിഴ്നാട് മുസ്ലീം മുന്നേറ്റ കഴകത്തില്‍ നിന്നുള്ളവരെയാണ് പോലീസ് അറസ്റ്റ് ചെയ്തതെന്ന് ദേശീയ …

തമിഴ്നാട്ടില്‍ പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധം നടത്തിയ മൂന്നൂറോളം പേരെ പോലീസ് അറസ്റ്റ് ചെയ്തു Read More

ശ്രീനഗറില്‍ ലഷ്കര്‍ ഇ തൊയ്ബ ഭീകരനെ സുരക്ഷാസേന അറസ്റ്റ് ചെയ്തു

ശ്രീനഗര്‍ ജനുവരി 4: ശ്രീനഗറില്‍ ലഷ്കര്‍ ഇ തൊയ്ബ ഭീകരനെ സുരക്ഷാസേന അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാവിലെയാണ് ഭീകരനെ അറസ്റ്റ് ചെയ്തതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ശ്രീനഗറിലെ ബന്ദിപോറ സ്വദേശി നിസാര്‍ അഹ്മ്മദ് ദാറിനെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. അറസ്റ്റ് …

ശ്രീനഗറില്‍ ലഷ്കര്‍ ഇ തൊയ്ബ ഭീകരനെ സുരക്ഷാസേന അറസ്റ്റ് ചെയ്തു Read More

ഗവര്‍ണറോട് പരാതി പറയാനെത്തിയ എംജി സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിനിയെ പോലീസ് അറസ്റ്റ് ചെയ്തു

കോട്ടയം ജനുവരി 3: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനോട് പരാതി പറയാനെത്തിയ വിദ്യാര്‍ത്ഥിനിയെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം മഹാത്മഗാന്ധി സര്‍വ്വകലാശാലയിലാണ് സംഭവം. പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധം നടക്കാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ ശക്തമായ സുരക്ഷയാണ് ഇവിടെ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രതിഷേധക്കാരിയെന്ന് സംശയിച്ചാണ് വിദ്യാര്‍ത്ഥിനിയെ …

ഗവര്‍ണറോട് പരാതി പറയാനെത്തിയ എംജി സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിനിയെ പോലീസ് അറസ്റ്റ് ചെയ്തു Read More

പൗരത്വ ഭേദഗതിയെ അനുകൂലിച്ചതിന് ഗവര്‍ണര്‍ക്കെതിരെ കണ്ണൂരില്‍ പ്രതിഷേധം

കണ്ണൂര്‍ ഡിസംബര്‍ 28: പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തിയ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധം. ചരിത്ര കോണ്‍ഗ്രസ് വേദിയിലാണ് സ്ത്രീകളടക്കമുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധത്തിനൊന്നും തന്നെ നിശബ്ദനാക്കാനാകില്ലെന്ന് ഗവര്‍ണര്‍ പ്രതികരിച്ചു. …

പൗരത്വ ഭേദഗതിയെ അനുകൂലിച്ചതിന് ഗവര്‍ണര്‍ക്കെതിരെ കണ്ണൂരില്‍ പ്രതിഷേധം Read More

പൗരത്വ ഭേദഗതി നിയമം: മദ്രാസ് സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തു

ചെന്നൈ ഡിസംബര്‍ 19: പൗരത്വ ഭേദഗതി നിയമത്തിനെതിരെ മദ്രാസ് സര്‍വ്വകലാശാലയില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തു. 17 വിദ്യാര്‍ത്ഥികളെയാണ് രാത്രിയില്‍ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. നിയമം പിന്‍വലിക്കും വരെ സമരമെന്നാണ് വിദ്യാര്‍ത്ഥികളുടെ പ്രഖ്യാപനം. തമിഴ്നാട്ടില്‍ സമരം ശക്തമാകുകയാണ്. കോയമ്പത്തൂര്‍ …

പൗരത്വ ഭേദഗതി നിയമം: മദ്രാസ് സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തു Read More