റെയിൽവേയും വിമാന കമ്പനികളും ഏപ്രിൽ 15 മുതലുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു

April 1, 2020

ന്യൂഡൽഹി ഏപ്രിൽ 1: 21 ദിവസത്തെ ലോക്ഡൗൺ ഏപ്രിൽ 14-ന് അവസാനിക്കാനിരിക്കെ ഇന്ത്യൻ റെയിൽവേയും വിമാന കമ്പനികളും ഏപ്രിൽ 15 മുതലുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച ലോക്ഡൗൺ 21 ദിവസത്തിന് ശേഷം നീട്ടാൻ പദ്ധതിയില്ലെന്ന …