ഭര്‍ത്താവിന്റെ ആഗ്രഹ സഫലീകരണത്തിനായി മഹാകുംഭമേളയില്‍ പങ്കെടുത്ത് ആപ്പിള്‍ സ്ഥാപകന്‍ സ്ററീവ് ജോബ്സിന്റെ ഭാര്യ ലോറീന്‍ പവല്‍

വാഷിങ്ടണ്‍: ഇന്ത്യയിലെത്തി മഹാകുംഭമേളയില്‍ പങ്കെടുക്കാനുള്ള ആപ്പിള്‍ സ്ഥാപകന്‍ സ്ററീവ് ജോബ്സിന്റെ ആഗ്രഹം മരണാനന്തരമെങ്കിലും സാധിച്ചു കൊടുത്തിരിക്കുകയാണ് ഭാര്യ ലോറീന്‍ പവല്‍.ഇന്ത്യ സന്ദര്‍ശിക്കാനും മഹാകുംഭമേളയില്‍ പങ്കെടുക്കാനുമുള്ള ആഗ്രഹം സംബന്ധിച്ച്‌ സ്ററീവ് ജോബ്സ് തന്റെ പത്തൊമ്പതാമത്തെ വയസില്‍ ഒരു സുഹൃത്തിന് എഴുതിയ കത്ത് നേരത്തെ …

ഭര്‍ത്താവിന്റെ ആഗ്രഹ സഫലീകരണത്തിനായി മഹാകുംഭമേളയില്‍ പങ്കെടുത്ത് ആപ്പിള്‍ സ്ഥാപകന്‍ സ്ററീവ് ജോബ്സിന്റെ ഭാര്യ ലോറീന്‍ പവല്‍ Read More

ആപ്പിളിന്റെ അടക്കം പഴയ ഉപകരണങ്ങളില്‍ ഇന്റര്‍നെറ്റ് ഇന്നവസാനിക്കും

ന്യൂയോര്‍ക്ക്: ആപ്പിളിന്റെയും സോണിയുടെയും പഴയ ഉപകരണങ്ങളില്‍ ഇന്റര്‍നെറ്റ് സൗകര്യം ഇന്നുകൂടി മാത്രം.പഴയ ആപ്പിള്‍ മാക്, ഐഫോണ്‍, സോണി പ്ലേസ്റ്റേഷന്‍3, സോണി പ്ലേസ്റ്റേഷന്‍ 4 കണ്‍സോളിന്റെ ചില പതിപ്പുകള്‍, ചില സ്മാര്‍ട്ട് ടിവികള്‍ എന്നിവയിലാണു നാളെ മുതല്‍ ഇന്റര്‍നെറ്റ് ലഭ്യമാകാതെ വരിക. ഇവയ്ക്കുള്ള …

ആപ്പിളിന്റെ അടക്കം പഴയ ഉപകരണങ്ങളില്‍ ഇന്റര്‍നെറ്റ് ഇന്നവസാനിക്കും Read More

ഉപകരണങ്ങളില്‍ നിയമവിരുദ്ധമായ ഉള്ളടക്കം ഉണ്ടോ എന്ന് അന്വേഷിക്കുമെന്ന് ആപ്പിള്‍; സ്വകാര്യതയ്ക്കുമേലുള്ള കടന്നുകയറ്റമെന്ന് വാട്സാപ്പ് മേധാവി

ന്യുയോർക്ക്: ലാപ്‌ടോപ്പുകളിലും സ്മാർട്ട് ഫോണുകളിലും സൂക്ഷിക്കുന്ന സ്വകാര്യ ഫയലുകള്‍ നിര്‍ബന്ധമായി പരിശോധിക്കുന്ന രീതി അവലംബിക്കാനൊരുങ്ങുന്ന ആപ്പിളിന്റെ നടപടിക്കെതിരെ വാട്സാപ്പ് മേധാവി വില്‍ ക്യാത്കാര്‍ട്ട്. ഐഫോണ്‍ മുതല്‍ മാക് വരെയുള്ള ഉപകരണങ്ങളില്‍ നിയമവിരുദ്ധമായ ഉള്ളടക്കം ഉണ്ടോ എന്ന് അന്വേഷിക്കുമെന്നാണ് ആപ്പിള്‍ അറിയിച്ചിരിക്കുന്നത്. ഇത്തരത്തിലൊരു …

ഉപകരണങ്ങളില്‍ നിയമവിരുദ്ധമായ ഉള്ളടക്കം ഉണ്ടോ എന്ന് അന്വേഷിക്കുമെന്ന് ആപ്പിള്‍; സ്വകാര്യതയ്ക്കുമേലുള്ള കടന്നുകയറ്റമെന്ന് വാട്സാപ്പ് മേധാവി Read More

ഗൂഗിളിനും മൈക്രോസോഫ്റ്റിനും പിന്നാലെ ഇന്ത്യയ്ക്ക് സഹായ വാഗ്ദാനവുമായി ആപ്പിളും, ഇന്ത്യയിലെ സ്ഥിതി അതി വിനാശകരം കമ്പനി സിഇഒ

വാഷിംഗ്ടണ്‍: ഇന്ത്യയിലെ കൊവിഡ് വ്യാപനം ഗുരുതരമാകുന്ന പശ്ചാത്തലത്തില്‍ സഹായവാഗ്ദാനവുമായി ടെക് ഭീമന്‍ ആപ്പിളും. ഏപ്രിൽ 26 ന് ഗൂഗിളും മൈക്രോസോഫ്റ്റും ഇന്ത്യയെ സഹായിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആപ്പിളും കൊവിഡ് ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുമെന്ന് അറിയിക്കുന്നത്. ‘ഇന്ത്യയിലെ കൊവിഡ് കേസുകള്‍ അതിവിനാശകരമായ നിലയില്‍ ഉയര്‍ന്നുവരുന്ന …

ഗൂഗിളിനും മൈക്രോസോഫ്റ്റിനും പിന്നാലെ ഇന്ത്യയ്ക്ക് സഹായ വാഗ്ദാനവുമായി ആപ്പിളും, ഇന്ത്യയിലെ സ്ഥിതി അതി വിനാശകരം കമ്പനി സിഇഒ Read More

ആപ്പിളിന്‌റെ ഇന്ത്യയിലെ ആദ്യത്തെ ഓൺലൈൻ റീട്ടെയിൽ സ്റ്റോർ സെപ്റ്റംബർ 23-ന്

ന്യൂഡൽഹി: അമേരിക്കൻ കമ്പനിയായ ആപ്പിൾ ഇന്ത്യയിൽ ആദ്യത്തെ ഓൺലൈൻ റീട്ടെയിൽ സ്റ്റോർ 23-09-2020 ബുധനാഴ്ച ആരംഭിക്കും. ആപ്പിൾ ഉൽപ്പന്നങ്ങൾക്കൊപ്പം പ്രാദേശിക കോൺടാക്ട് സെൻസറുകളും സ്റ്റോറിൽ ഉണ്ടാകും. ആപ്പിളിന്റെ ഉൽപ്പന്നങ്ങൾ മാത്രമേ സ്റ്റോറിൽ ഉണ്ടാകുകയുള്ളൂ. യുപിഐ, ക്യാഷ് ഓൺ ഡെലിവറി എന്നീ ഓപ്ഷനുകൾ …

ആപ്പിളിന്‌റെ ഇന്ത്യയിലെ ആദ്യത്തെ ഓൺലൈൻ റീട്ടെയിൽ സ്റ്റോർ സെപ്റ്റംബർ 23-ന് Read More