തിരുവനന്തപുരം: കെ.എസ്.എഫ്.ഡി.സിയുടെ തിരക്കഥാരചന ശിൽപശാല ആരംഭിച്ചു

July 4, 2021

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ വനിതാ ശാക്തീകരണ കാഴ്ചപ്പാടിന്റെ ഭാഗമായി സംസ്ഥാന ഫിലിം ഡെവലപ്പ്‌മെന്റ് കോർപ്പറേഷന്റെ നേതൃത്വത്തിൽ നിർമ്മിക്കുന്ന വനിതകൾ സംവിധാനം ചെയ്യുന്ന ചലച്ചിത്രങ്ങളുടെ സംവിധായകരെ കണ്ടെത്താനായി സംഘടിപ്പിക്കുന്ന തിരക്കഥാരചന ശിൽപശാലയുടെ ഉദ്ഘാടനം സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവ്വഹിച്ചു. സ്ത്രീ …