കെഎസ്ആര്‍ടിസിയില്‍ പ്രതിവര്‍ഷം 1000 ബസെന്ന പ്രഖ്യാപനം പാഴായി
തിരുവനന്തപുരം ഫെബ്രുവരി 5: കെഎസ്ആര്‍ടിസിയില്‍ പ്രതിവര്‍ഷം ആയിരം ബസുകള്‍ പുതുതായി ഇറക്കുമെന്ന പ്രഖ്യാപനം പാഴായി. 101 പുതിയ ബസുകള്‍ മാത്രമാണ് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ നിരത്തിലിറക്കിയത്. ഇടതുമുന്നണി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തിറക്കിയ പ്രകടന പത്രികയില്‍ കെഎസ്ആര്‍ടിസിയില്‍ സമഗ്ര പുനരുദ്ധാരണ …
കെഎസ്ആര്‍ടിസിയില്‍ പ്രതിവര്‍ഷം 1000 ബസെന്ന പ്രഖ്യാപനം പാഴായി Read More