എറണാകുളം : അക്ഷയ ഈർജ്ജ നൈപുണ്യ വികസന കോഴ്‌സിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂൺ 24ന്

June 23, 2021

എറണാകുളം : വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിച്ചുകൊണ്ട്‌ അനർട്ടും കേരള അക്കാദമി ഫോർ സ്കിൽസും സംയുക്തമായി റൂഫ്‌ടോപ്  സോളാർ  പിവി സിസ്റ്റം  എന്ന വിഷയത്തിൽ നടത്തുന്ന അക്ഷയോർജ്ജ നൈപുണ്യ വികസന കോഴ്‌സിന്റെ സംസ്ഥാനതല ഉദ്ഘാടനം പൊതു വിദ്യാഭ്യാസ- തൊഴിൽ വകുപ്പ്‌ മന്ത്രി വി.ശിവൻകുട്ടി …