ആസാനി: ആന്‍ഡമാനില്‍ ആളുകളെ മാറ്റിപാര്‍പ്പിക്കുന്നു

March 21, 2022

ന്യൂഡല്‍ഹി: ആസാനി ചുഴലിക്കൊടുങ്കാറ്റ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ക്കു സമീപത്തുകൂടി മ്യാന്‍മറിലേക്ക്. കൊടുങ്കാറ്റ് ദ്വീപിനെ സ്പര്‍ശിക്കില്ലെങ്കിലും പേമാരിക്ക് സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഇതോടെ ദ്വീപസമൂഹങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിലുള്ളവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റാന്‍ നടപടി തുടങ്ങി. കപ്പലുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ചാണു രക്ഷാപ്രവര്‍ത്തനം.ദേശീയ ദുരന്ത പ്രതികരണ …

ന്യൂനമർദ്ദം: സംസ്ഥാനത്ത് അഞ്ച് ദിവസം ഒറ്റപ്പെട്ട മഴ തുടരും

March 19, 2022

തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദത്തിന്റെ ഫലമായി സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട മഴ തുടരാനാണ് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പ് അറിയിച്ചു. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം രാവിലെയോടെ തെക്കൻ ആൻഡമാൻ കടലിൽ ശക്തിയേറിയ ന്യൂനമർദ്ദമായി മാറി. നിലവിൽ വടക്ക് …

കോവിഡ് മൂലം ഒരു ഇന്ത്യൻ ഗോത്രജനത ഇല്ലാതാകലിന്റെ വക്കിൽ

August 29, 2020

പോർട്ട് ബ്ലെയർ : ആൻഡമാൻ നിക്കോബാർ ദ്വീപ സമൂഹത്തിലെ ഗോത്ര വിഭാഗക്കാർക്കിടയിലും കൊറോണ വ്യാപിക്കുന്നു. അന്യം നിൽക്കലിന്റെ വക്കിലെത്തി നിൽക്കുന്ന ഗ്രേറ്റർ ആൻഡമാനിസ് വിഭാഗത്തിൽപ്പെട്ട അഞ്ച് പേർക്കാണ് കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചത്. ഇതേ വിഭാഗത്തിലെ ആറ് പേർക്ക് ഒരു മാസം മുൻപ് …