തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരത്തുള്ള അമ്മത്തൊട്ടിലില്‍ പുതിയ അതിഥി.തിരുവനന്തപുരത്ത് ഈ വര്‍ഷം ലഭിക്കുന്ന ഒമ്പതാമത്തെ കുഞ്ഞാണ് . 79-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയില്‍ ലഭിച്ചതിനാൽ കുഞ്ഞിന് 'സ്വതന്ത്ര' എന്നാണ് പേരിട്ടിരിക്കുന്നത്. ഏകദേശം ഒരാഴ്ച പ്രായം തോന്നിക്കുന്ന പെണ്‍കുഞ്ഞിനെ ഓ​ഗസ്റ്റ് 16...
Read full story
റിപ്പോര്‍ട്ട്

ആലപ്പുഴയിലെ അമ്മത്തൊട്ടിലില്‍ പുതിയ അതിഥിയെത്തി

By ന്യൂസ് ഡെസ്ക് May 4, 2025
ആലപ്പുഴ | ആലപ്പുഴയില്‍ കടപ്പുറം ആശുപത്രിക്കു സമീപം സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലില്‍ പുതിയ അതിഥിയെത്തി. 2.600 ഗ്രാം തൂക്കം വരുന്ന പെണ്‍കുഞ്ഞിനെയാണ് സംസ്ഥാന ശിശുക്ഷേമ സമിതി കടപ്പുറം സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിക്കു സമീപം സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലില്‍ കണ്ടെത്തിയത്. ശിശുക്ഷേമ സമിതിയുടെ ശിശുപരിചരണ കേന്ദ്രത്തിലേക്ക്...
Read full story
തിരുവനന്തപുരം: ദത്ത് വിവാദത്തിൽ ടി വി അനുപമ ഐഎഎസ് തയാറാക്കിയ റിപ്പോർട്ട് പുറത്ത്. കുഞ്ഞിനെ ഉപേക്ഷിച്ചത് അനുപമ അറിഞ്ഞുകൊണ്ടാണെന്ന് റിപ്പോർട്ടിൽ പറയുന്നു. അനുപമയും അച്ഛനും ചേർന്ന് ഉണ്ടാക്കിയ കരാർ പ്രകാരമാണ് കുഞ്ഞിനെ ഒഴിവാക്കിയതെന്നും അനുപമക്ക് ഇഷ്ടമുള്ളപ്പോൾ തിരിച്ചെടുക്കാം എന്ന വ്യവസ്ഥ കരാറിൽ...
Read full story
കോഴിക്കോട്: സംസ്ഥാന ശിശുക്ഷേമ സമിതിയുടെ കീഴിലെ  ശിശു വികാസ് ഭവന്‍ പ്രവർത്തനം ജൂലായ് ഒന്ന് മുതല്‍ മുണ്ടിക്കല്‍താഴം നടപ്പാലത്തിനടുത്തേക്ക് മാറ്റിയതായി ശിശുക്ഷേമ സമിതി അറിയിച്ചു. അമ്മത്തൊട്ടിലിലൂടെ ലഭിക്കുന്നതും മാതാപിതാക്കള്‍ നിയമപരമായി രക്ഷാകര്‍തൃത്വം ഒഴിയുന്നതുമൂലവും സംരക്ഷിക്കപ്പെടുന്ന കുഞ്ഞുങ്ങളുടെ പരിചരണ കേന്ദ്രമാണിത്. പ്രത്യേക പരിചരണം...
Read full story