അമിത് ഷായ്ക്കെതിരായ ആരോപണം; ജയറാം രമേശിന് അധിക സമയം നിഷേധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണലിന് മുന്നോടിയായി ഉദ്യോഗസ്ഥരെ സ്വാധീനിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ 150 കളക്ടർമാരെ വിളിച്ചുവരുത്തിയെന്ന ആരോപണം തെളിയിക്കാൻ കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശിന് തിരഞ്ഞെടുപ്പ് കമ്മീഷൻ അധിക സമയം നൽകില്ല. അമിത് ഷാ ജില്ലാ മജിസ്‌ട്രേറ്റുമാരുമായും …

അമിത് ഷായ്ക്കെതിരായ ആരോപണം; ജയറാം രമേശിന് അധിക സമയം നിഷേധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ Read More

കേന്ദ്ര സർക്കാറിനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി പ്രതിപക്ഷം.

ന്യൂഡൽഹി: കോന്ദ്രസർക്കാരിനെതിരെ അവിശ്വാസ പ്രനേയത്തിന് നോട്ടീസ് നൽകി പ്രതിപക്ഷം. ഗൗരവ് ഗൊഗോയിയുടെ നേതൃത്വത്തിലാണ് നോട്ടീസ് നല്കിയത്. എല്ലാ എംപിമാരോടും പാർലമെന്‍ററി ഓഫീസിൽ ഉണ്ടായിരിക്കണമെന്ന്കോൺഗ്രസ് വിപ്പ് നിർദേശം പുറപ്പെടുവിച്ചു. ലോക്സഭയിൽ അവിശ്വാസം പ്രമേയം അവതകരിപ്പിക്കണമെങ്കിൽ 50 എംപിമാരുടെ പിന്തുണ വേണം. എന്നാൽ വിഷയത്തിൽ …

കേന്ദ്ര സർക്കാറിനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി പ്രതിപക്ഷം. Read More

108 അടി ഉയരമുള്ള രാമപ്രതിമയ്ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തറക്കല്ലിട്ടു

ആന്ധ്രാപ്രദേശ്: ആന്ധ്രാപ്രദേശിലെ കുർണൂലിൽ ശ്രീ രാഘവേന്ദ്ര സ്വാമി മഠം നിർമ്മിക്കുന്ന 108 അടി ഉയരമുള്ള പ്രഭു ശ്രീരാമചന്ദ്ര ജിയുടെ പ്രതിമയ്ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തറക്കല്ലിട്ടു, 23/07/23 ഞായറാഴ്ച ആന്ധ്രാപ്രദേശിലെ കുർണൂലിൽ വിഡിയോ കോൺഫറൻസിലൂടെയാണ് അദ്ദേഹം ചടങ്ങിൽ പങ്കെടുത്തത്. …

108 അടി ഉയരമുള്ള രാമപ്രതിമയ്ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തറക്കല്ലിട്ടു Read More

ബിപോർജോയ്: ഗുജറാത്തിൽ ആകാ‌ശ നിരീക്ഷണം നടത്തി അമിത് ഷാ
വൈകിട്ട് ഉന്നതോദ്യോഗസ്ഥരുമായുള്ള ചർച്ചക്കു ശേഷം ഷാ മാണ്ഡവി സിവിൽ ആശുപത്രി സന്ദർശിച്ചു

കച്ച്: ഗുജറാത്തിൽ ബിപോർ ജോയ് അതിതീവ്ര ചുഴലിക്കാറ്റ് നാശം വിതച്ച പ്രദേശങ്ങളിൽ ആകാശ നിരീക്ഷണം നടത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും അമിത് ഷായ്ക്കൊപ്പമുണ്ടായിരുന്നു. വൈകിട്ട് ഉന്നതോദ്യോഗസ്ഥരുമായുള്ള ചർച്ചക്കു ശേഷം ഷാ മാണ്ഡവി സിവിൽ …

ബിപോർജോയ്: ഗുജറാത്തിൽ ആകാ‌ശ നിരീക്ഷണം നടത്തി അമിത് ഷാ
വൈകിട്ട് ഉന്നതോദ്യോഗസ്ഥരുമായുള്ള ചർച്ചക്കു ശേഷം ഷാ മാണ്ഡവി സിവിൽ ആശുപത്രി സന്ദർശിച്ചു
Read More

കൊച്ചിയിൽ ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്തുമായി അടച്ചിട്ട മുറിയിൽ ചർച്ച നടത്തി അമിത് ഷാ

കൊച്ചി: കേന്ദ്രമന്ത്രി അമിത് ഷാ ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്തുമായി നെടുമ്പാശേരിയിൽ ചർച്ച നടത്തി. കൊച്ചിയിൽ അമൃത ആശുപത്രിയിലെ ചടങ്ങ് കഴിഞ്ഞ് മടങ്ങുന്നതിനിടെ വിമാനത്താവളത്തിന് സമീപമുള്ള മാരിയറ്റ് ഹോട്ടലിൽ 2023 ജൂൺ 4 ഞായറാഴ്ചയായിരുന്നു കൂടിക്കാഴ്ച്ച. മണിപ്പൂരിലെ സംഘർഷത്തിൻ്റെയും മറ്റും …

കൊച്ചിയിൽ ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്തുമായി അടച്ചിട്ട മുറിയിൽ ചർച്ച നടത്തി അമിത് ഷാ Read More

ഏകവ്യക്തിനിയമം സമൂഹത്തിൽ വിപ്ലവകരമായ ഫലമുണ്ടാക്കുമെന്ന് അമിത് ഷാ

ന്യൂഡൽഹി : ഏകവ്യക്തിനിയമം ദേശീയതലത്തിൽ തിരക്കിട്ട് നടപ്പാക്കാൻ കഴിയില്ലെന്ന് കേന്ദ്ര ആഭ്യന്തമന്ത്രി അമിത് ഷാ. വിശദചർച്ചകൾക്കുശേഷം പക്വതയോടെ നടപ്പാക്കേണ്ടതാണെന്നും സംസ്ഥാനങ്ങളിൽ നടപ്പാക്കി നിയമസാധുത ഉറപ്പാക്കണമെന്നും അമിത്ഷാ പറഞ്ഞു. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ് ഏകവ്യക്തി നിയമവുമായി കേന്ദ്രസർക്കാർ മുന്നോട്ടുപോകാനുള്ള സാധ്യതയില്ലെന്നു വ്യക്തമാക്കുന്നതാണ് …

ഏകവ്യക്തിനിയമം സമൂഹത്തിൽ വിപ്ലവകരമായ ഫലമുണ്ടാക്കുമെന്ന് അമിത് ഷാ Read More

രാമനവമി: അഭ്യൂഹങ്ങള്‍ പടരുന്നു, ബിഹാറിലേക്ക് കേന്ദ്ര സേന

ന്യൂഡല്‍ഹി: രാമനവമി ആഘോഷങ്ങളോടനുബന്ധിച്ച് വ്യാപക അക്രമങ്ങളുണ്ടായ ബിഹാറിലേക്ക് കേന്ദ്ര സേനയെ നിയോഗിച്ചു. കേന്ദ്ര സായുധ പോലീസ് സേന(സി.എ.പി.എഫ്)യുടെ പത്തു കമ്പനിയെയാണ് ബിഹാറില്‍ വിന്യസിക്കുക.സശസ്ത്ര സീമാ ബെലി(എസ്.എസ്.ബി)ന്റെ അഞ്ചു കമ്പനിക്കൊപ്പം സി.ആര്‍.പി.എഫിന്റെ അഞ്ചു കമ്പനിയും ഐ.ടി.ബി.പിയുടെ ഒരു കമ്പനിയെയുമാണ് ബിഹാറിലേക്ക് നിയോഗിച്ചതെന്ന് കേന്ദ്ര …

രാമനവമി: അഭ്യൂഹങ്ങള്‍ പടരുന്നു, ബിഹാറിലേക്ക് കേന്ദ്ര സേന Read More

സദസിന്റെ മനവും മിഴിയും നിറച്ച് ഹിര്‍ബായ്

ന്യൂഡല്‍ഹി: രാഷ്ട്രപതി ഭവനില്‍ നടന്ന പത്മ പുരസ്‌കാര ദാന ചടങ്ങില്‍ നിന്നുള്ള മനോഹരമായ വീഡിയോയാണ് സാമൂഹികമാധ്യമങ്ങളില്‍ വൈറലാകുന്നത്. പത്മശ്രീ പുരസ്‌കാര ജേതാവായ ഹിര്‍ബായ് ഇബ്രാഹിം ലോബിയുടെ നിഷ്‌കളങ്കമായ സന്തോഷ പ്രകടനമാണ് കാഴ്ചക്കാരുടെ ഹൃദയം കീഴടക്കുന്നത്. പുരസ്‌കാരം വാങ്ങുന്നതിനായി സദസിലെത്തിയ ഹീര്‍ബായ് പ്രധാനമന്ത്രിയുടെ …

സദസിന്റെ മനവും മിഴിയും നിറച്ച് ഹിര്‍ബായ് Read More

നഡ്ഡ തുടരും

ന്യൂഡല്‍ഹി: ബി.ജെ.പി. അധ്യക്ഷന്‍ ജെ.പി. നഡ്ഡയുടെ കാലാവധി 2024 വരെ ദീര്‍ഘിപ്പിച്ചു. ഇവിടെ ചേര്‍ന്ന ദേശീയ നിര്‍വാഹക സമിതി യോഗത്തിലാണ് തീരുമാനം. ഏകകണ്ഠമായാണ് പാര്‍ട്ടി തീരുമാനമെടുത്തതെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ”രാജ്യത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും അപേക്ഷിച്ച് …

നഡ്ഡ തുടരും Read More

വോട്ട് ചെയ്ത് മോദി, അമിത് ഷാ ഉടനെത്തും: തെരഞ്ഞെടുപ്പിൽ ജനവിധിയെഴുതുന്നത് 93 മണ്ഡലങ്ങൾ

മുംബൈ:​ ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന 2022 ഡിസംബർ 5 തിങ്കളാഴ്ച പ്രധാനമന്ത്രി മോദി വോട്ട് രേഖപ്പെടുത്തി. അഹമ്മദാബാദ് നഗരത്തിലെ റാണിപ് പ്രദേശത്തെ ഹൈസ്കൂളിൽ സജ്ജീകരിച്ച പോളിംഗ് സ്റ്റേഷനിലാണ് പ്രധാനമന്ത്രി വോട്ട് ചെയ്തത്. കേന്ദ്ര ആഭ്യന്തര മന്ത്രി …

വോട്ട് ചെയ്ത് മോദി, അമിത് ഷാ ഉടനെത്തും: തെരഞ്ഞെടുപ്പിൽ ജനവിധിയെഴുതുന്നത് 93 മണ്ഡലങ്ങൾ Read More