സംവിധായകൻ ശ്രീകുമാർ അമേരിക്കൻ യൂണിവേഴ്സിറ്റി ഫോർ ഗ്ലോബൽ പീസ് ഡോക്ടറേറ്റിന് അർഹൻ

March 5, 2021

ബ്രാൻഡിംഗിലേയും കമ്മ്യൂണിക്കേഷനിലെയും കാൽ നൂറ്റാണ്ടിന്റെ മികവ് പരിഗണിച്ചുകൊണ്ട് സംവിധായകൻ ശ്രീകുമാറിനെ അമേരിക്കൻ യൂണിവേഴ്സിറ്റി ഫോർ ഗ്ലോബൽ ഡോക്ടറേറ്റ് നൽകി ആദരിച്ചു. സി എ മേനോൻ ഫൗണ്ടേഷൻ വഴി പാലക്കാട് അമ്പലക്കാട് ദളിത് കോളനിയിൽ ആരോഗ്യ വിദ്യാഭ്യാസ സ്ത്രീശാക്തീകരണ മേഖലകളിൽ വർഷങ്ങളായി നടത്തിയ …