അമേരിക്കയില്‍ വീണ്ടും പോലിസ് അതിക്രമം: കറുത്തവര്‍ഗക്കാരനെ വെടിവച്ചുകൊന്നു

ന്യൂഡല്‍ഹി: ആഫ്രിക്കന്‍- അമേരിക്കന്‍ വംശജന്‍ ജോര്‍ജ് ഫ്ളോയിഡിന്റെ മരണത്തില്‍ പ്രതിഷേധത്തിനിടെ അമേരിക്കയില്‍ വീണ്ടും പോലിസിന്റെ ക്രൂരത. അറ്റ്ലാന്റയില്‍ കറുത്തവര്‍ഗക്കാരനെ പോലിസ് വെടിവച്ചുകൊന്നുവെന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. കാറില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന റെയ്ഷാദ് ബ്രൂക്ക് എന്ന 27കാരനാണ് പോലിസ് വെടിവയ്പില്‍ കൊല്ലപ്പെട്ടതെന്ന് ന്യൂയോര്‍ക്ക് ടൈംസ് …

അമേരിക്കയില്‍ വീണ്ടും പോലിസ് അതിക്രമം: കറുത്തവര്‍ഗക്കാരനെ വെടിവച്ചുകൊന്നു Read More

കലാപത്തിന്റെ തീ അണയുംമുമ്പേ ജോര്‍ജ് ഫ്‌ലോയിഡിന് കറുത്ത വര്‍ഗക്കാരും അമേരിക്കയും വിടനല്‍കി

ന്യൂയോര്‍ക്ക്: കലാപത്തിന്റെ തീ അണയുംമുമ്പേ ജോര്‍ജ് ഫ്‌ലോയിഡിന് കറുത്ത വര്‍ഗക്കാരും അമേരിക്കയും വിടനല്‍കി. തന്റെ അമ്മാവന്റെ മരണം വെറുമൊരു കൊലപാതകമല്ലെന്നും ഭരണകൂടം നടത്തിയ ഹീനമായ കുറ്റകൃത്യമാണെന്നും ഫ്ലോയിഡിന്റെ മരുമകള്‍ പറഞ്ഞു. ജോര്‍ജ് ഫ്ലോയിഡിന്റെ സംസ്‌കാര ചടങ്ങിലാണ് മരുമകള്‍ ബ്രൂക് വില്യംസ് തന്റെ …

കലാപത്തിന്റെ തീ അണയുംമുമ്പേ ജോര്‍ജ് ഫ്‌ലോയിഡിന് കറുത്ത വര്‍ഗക്കാരും അമേരിക്കയും വിടനല്‍കി Read More

കറുത്ത വർഗ്ഗക്കാരിയായ പിഞ്ചു പെൺകുട്ടിയുടെ ആകുലമായ ചോദ്യം പോലീസിനോട്. ” നിങ്ങൾ ഞങ്ങളെ വെടി വയ്ക്കുമോ?” അമേരിക്കയിലെ കറുത്ത വർഗ്ഗക്കാരുടെ മനസ്സ് വെളിപ്പെടുത്തുന്ന വീഡിയോ.

ന്യൂഡൽഹി: വർണവിവേചനത്തിന്റെ കാലഘട്ടത്തിലെ ആകുലതകൾ അമേരിക്കൻ മനസ്സിലിപ്പോഴും ഒളിഞ്ഞു കിടക്കുന്നു. വെളുത്ത വർഗക്കാർ തങ്ങളെ കൊല്ലാനും അടിച്ചമർത്താൻ ഉള്ളവരാണ് എന്ന് തന്നെയാണ് കറുത്തവർഗ്ഗക്കാരന്റെ മനസ്സിനുള്ളിലെ ബോധ്യം. ജോർജ് ഫ്ലോയ്ഡിന്റെ അരുംകൊല ആ ബോധത്തെ വീണ്ടും പുറത്തെടുത്തിരിക്കുന്നു. നൂറ്റാണ്ടുകളുടെ അനുഭവങ്ങളാണ് അമേരിക്കയിലെ കറുത്ത …

കറുത്ത വർഗ്ഗക്കാരിയായ പിഞ്ചു പെൺകുട്ടിയുടെ ആകുലമായ ചോദ്യം പോലീസിനോട്. ” നിങ്ങൾ ഞങ്ങളെ വെടി വയ്ക്കുമോ?” അമേരിക്കയിലെ കറുത്ത വർഗ്ഗക്കാരുടെ മനസ്സ് വെളിപ്പെടുത്തുന്ന വീഡിയോ. Read More

അമേരിക്കൻ പ്രസിഡന്റിനോട്‌ ‘നല്ലത് ഒന്നും പറയാനില്ലെങ്കിൽ നാക്ക് വായിലിടാൻ’ ഹൂസ്റ്റണിലെ പോലീസ് തലവൻ

ന്യൂഡല്‍ഹി: അമേരിക്കയുടെ ചരിത്രത്തിലാദ്യമായി എന്നു തന്നെ പറയാം, ഇങ്ങനെ ഒരു അഭിപ്രായപ്രകടനം ഒരു നഗരത്തിൻറെ പോലീസ് മേധാവി രാജ്യത്തിൻറെ പരമോന്നത അധികാരിയോട് നടത്തുന്നത്. ഹൂസ്റ്റണിലെ സിറ്റി പോലീസ് മേധാവിയായ ആർട്ട് അസെവെഡോയുടെ വാക്കുകൾക്ക്‌ മറയില്ലാത്ത ശക്തമായ താക്കീതിന്റെ സ്വരം ആയിരുന്നു. “ഈ …

അമേരിക്കൻ പ്രസിഡന്റിനോട്‌ ‘നല്ലത് ഒന്നും പറയാനില്ലെങ്കിൽ നാക്ക് വായിലിടാൻ’ ഹൂസ്റ്റണിലെ പോലീസ് തലവൻ Read More

അമേരിക്കയിലെ കറുത്തവര്‍ഗക്കാരുടെ പൗരാവകാശ പ്രക്ഷോഭം മതപരവും വംശീയവുമായ കലാപമായി മാറ്റുന്നു. ചിലയിടങ്ങളില്‍ ജൂതപള്ളികള്‍ക്കും ജൂതരുടെ സ്ഥാപനങ്ങള്‍ക്കും നേരേ തിരഞ്ഞുപിടിച്ച് ആക്രമം

ന്യൂയോര്‍ക്ക്: അമേരിക്കയിലെ കറുത്ത വര്‍ഗക്കാരുടെ പൗരാവകാശ പ്രക്ഷോഭം മതപരവും വംശീയവുമായ കലാപമായി മാറ്റുന്നു. ചിലയിടങ്ങളില്‍ ജൂതപള്ളികള്‍ക്കും ജൂതരുടെ സ്ഥാപനങ്ങള്‍ക്കും നേരേ തിരഞ്ഞുപിടിച്ച് ആക്രമം. ആഫ്രിക്കന്‍ വംശജനായ ജോര്‍ജ് ഫ്ലോയിഡിന്റെ നിഷ്ഠുര കൊലപാതകത്തെതുടര്‍ന്ന് അമേരിക്കയില്‍ പൊട്ടിപ്പുറപ്പെട്ട ജനകീയ പ്രക്ഷോഭത്തെ വിഴിതെറ്റിക്കാനും ശ്രമം നടക്കുന്നുണ്ട്. …

അമേരിക്കയിലെ കറുത്തവര്‍ഗക്കാരുടെ പൗരാവകാശ പ്രക്ഷോഭം മതപരവും വംശീയവുമായ കലാപമായി മാറ്റുന്നു. ചിലയിടങ്ങളില്‍ ജൂതപള്ളികള്‍ക്കും ജൂതരുടെ സ്ഥാപനങ്ങള്‍ക്കും നേരേ തിരഞ്ഞുപിടിച്ച് ആക്രമം Read More

കറുത്തവര്‍ഗക്കാരനെ പൊലീസ് കൊലപ്പെടുത്തിയ സംഭവത്തില്‍ അമേരിക്കയില്‍ പ്രതിഷേധം വ്യാപിക്കുന്നു, അറസ്റ്റുകളും

വാഷിങ്ടണ്‍: കറുത്തവര്‍ഗക്കാരനെ പൊലീസ് കൊലപ്പെടുത്തിയ സംഭവത്തില്‍ അമേരിക്കയില്‍ പ്രതിഷേധം കനക്കുന്നു. കൊവിഡ് മഹാമാരി ഒരുലക്ഷംപേരുടെ ജീവന്‍ അപഹരിച്ചതിനു പിന്നാലെ ആഭ്യന്തരകലാപം രൂക്ഷമായത് അമേരിക്കയ്ക്ക് വന്‍ തിരിച്ചടിയായി. പ്രക്ഷോഭം അടിച്ചമര്‍ത്തുന്നതിനായി നാഷനല്‍ ഗാര്‍ഡിനെ വിന്യസിച്ചതിനു പുറമെ വ്യാപകമായ അറസ്റ്റും നടക്കുന്നുണ്ട്. ന്യൂയോര്‍ക്ക് മുതല്‍ …

കറുത്തവര്‍ഗക്കാരനെ പൊലീസ് കൊലപ്പെടുത്തിയ സംഭവത്തില്‍ അമേരിക്കയില്‍ പ്രതിഷേധം വ്യാപിക്കുന്നു, അറസ്റ്റുകളും Read More

ജോര്‍ജ് ഫോളോയിഡ് എന്ന കറുത്ത വര്‍ഗക്കാരനെ നാലു വെളുത്ത വര്‍ഗക്കാരായ പോലീസ് ആഫീസര്‍മാര്‍ റോഡില്‍ കഴുത്തിന് ചവുട്ടിപിടിച്ച് ശ്വാസം മുട്ടിച്ചു കൊന്നത് ജനക്കൂട്ടം നോക്കി നില്‍ക്കെ. അമേരിക്കയില്‍ ജനരോഷം അലയടിക്കുന്നു.

ന്യൂഡല്‍ഹി: മിനിയാ പോലീസിലെ നാലു പോലീസ് ആഫീസര്‍മാറുടെ ക്രൂരകൃത്യം അമേരിക്കയില്‍ ജനരോഷം അലയടിപ്പിക്കുകയാണ്. കറുത്ത വര്‍ഗക്കാര്‍ക്ക് നേരെയുള്ള ആക്രമണം എന്ന നിലയില്‍ സംഭവം മാറിക്കഴിഞ്ഞിട്ടുണ്ട്. റോഡില്‍വച്ച് കസ്റ്റഡിയിലെടുക്കാന്‍ എന്ന മട്ടില്‍ നാല്‍പ്പത്തിയാറുകാരനായ ജോര്‍ജ് ഫ്‌ളോയിഡിനെ പോലീസ് ആഫീസര്‍മാര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്. പോലീസ് …

ജോര്‍ജ് ഫോളോയിഡ് എന്ന കറുത്ത വര്‍ഗക്കാരനെ നാലു വെളുത്ത വര്‍ഗക്കാരായ പോലീസ് ആഫീസര്‍മാര്‍ റോഡില്‍ കഴുത്തിന് ചവുട്ടിപിടിച്ച് ശ്വാസം മുട്ടിച്ചു കൊന്നത് ജനക്കൂട്ടം നോക്കി നില്‍ക്കെ. അമേരിക്കയില്‍ ജനരോഷം അലയടിക്കുന്നു. Read More

വൂഹാന്‍ വൈറോളജി ലാബില്‍ മൂന്നുതരം കൊറോണ വൈറസുകള്‍ ഉണ്ടെന്ന് ചൈന സമ്മതിച്ചു; അവ ശക്തികുറഞ്ഞവയാണ്. ഇപ്പോഴത്തെ രോഗബാധ മറ്റ് ഉറവിടങ്ങളില്‍നിന്നാണെന്നും അവര്‍ വാദിക്കുന്നു

ബീജിങ്: വൂഹാന്‍ വൈറോളജി ലാബില്‍ മൂന്നുതരം കൊറോണ വൈറസുകള്‍ ഉണ്ടെന്ന് ചൈന സമ്മതിച്ചു. എന്നാല്‍, അത് തീരെ ശക്തികുറഞ്ഞവയാണ്. ഇപ്പോള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പടര്‍ന്നിട്ടുള്ള രോഗബാധ മറ്റ് ഉറവിടങ്ങളില്‍നിന്നാണെന്നും ചൈന ശക്തിയുക്തം വാദിക്കുകയാണ്. വൂഹാനിലെ വെറ്റ് മാര്‍ക്കറ്റിലാണ് കൊവിഡ് ആദ്യം …

വൂഹാന്‍ വൈറോളജി ലാബില്‍ മൂന്നുതരം കൊറോണ വൈറസുകള്‍ ഉണ്ടെന്ന് ചൈന സമ്മതിച്ചു; അവ ശക്തികുറഞ്ഞവയാണ്. ഇപ്പോഴത്തെ രോഗബാധ മറ്റ് ഉറവിടങ്ങളില്‍നിന്നാണെന്നും അവര്‍ വാദിക്കുന്നു Read More

അമേരിക്കയും ചൈനയും തമ്മിലുള്ള വാണിജ്യയുദ്ധം മുറുകി. അമേരിക്കന്‍ ഓഹരി വിപണിയില്‍നിന്ന് ചൈനീസ് കമ്പനികളെ പുറത്താക്കി സെനറ്റ് പ്രമേയം പാസാക്കി

ന്യൂഡല്‍ഹി: അമേരിക്കയും ചൈനയും തമ്മിലുള്ള വാണിജ്യയുദ്ധം മുറുകി. അമേരിക്കന്‍ ഓഹരി വിപണിയില്‍നിന്ന് ചൈനീസ് കമ്പനികളെ പുറത്താക്കി സെനറ്റ് പ്രമേയം പാസാക്കി. ചൈനീസ് ഇ- കൊമേഴ്സ് ഭീമനായ അലിബാബയ്ക്കും ബൈഡു ഇന്‍കോര്‍പ്പറേഷനുമടക്കം പലകമ്പനികള്‍ക്കും ഈ നടപടി തിരിച്ചടിയാവുമെന്നാണ് കരുതുന്നത്. യുഎസും ചൈനയും തമ്മിലുള്ള …

അമേരിക്കയും ചൈനയും തമ്മിലുള്ള വാണിജ്യയുദ്ധം മുറുകി. അമേരിക്കന്‍ ഓഹരി വിപണിയില്‍നിന്ന് ചൈനീസ് കമ്പനികളെ പുറത്താക്കി സെനറ്റ് പ്രമേയം പാസാക്കി Read More