ആംബുലന്‍സ്‌ മറിഞ്ഞ്‌ മൂന്നുപേര്‍ക്ക്‌ പരിക്ക്‌

May 22, 2021

മല്ലപ്പളളി: സേവാഭാരതി കൊറ്റനാട്‌ യൂണിറ്റിന്റെ ആംബുലന്‍സ്‌ മറിഞ്ഞ്‌ മൂന്നുപേര്‍ക്ക്‌ നിസാര പരിക്കേറ്റു. ആംബുലന്‍സ്‌ ഡ്രൈവര്‍ ചാലാപ്പളളി മായാവിലാസത്തില്‍ മനീഷ്‌കുമാര്‍, യാത്രക്കാരായ ആലപ്ര സ്വദേശി ,ഇയാളുടെ ബന്ധു എന്നിവര്‍ക്കാണ്‌ പരിക്കേറ്റത്‌. ഇവര്‍ക്ക്‌ സ്വകാര്യ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കി വിട്ടയച്ചു. ചാലാപ്പളളിക്ക്‌ സമീപം …

വടക്കാഞ്ചേരിയില്‍ ആംബുലന്‍സ് മതിലിലിടിച്ച് ഉണ്ടായ അപകടത്തില്‍ നഴ്‌സ് മരിച്ചു

June 3, 2020

വടക്കാഞ്ചേരി: വടക്കാഞ്ചേരിയില്‍ ആംബുലന്‍സ് മതിലിലിടിച്ച് ഉണ്ടായ അപകടത്തില്‍ നഴ്‌സ് മരിച്ചു. പാലക്കാട് കണ്ണാടി പാലന ആശുപത്രിയിലെ സ്റ്റാഫ് നഴ്സായ കോട്ടയം വാകത്താനം വട്ടക്കുളത്തില്‍ വീട്ടില്‍ ജിബുമോന്‍ വി കുര്യാക്കോസ് (32) ആണ് മരിച്ചത്. ബൈക്കപകടത്തില്‍ പരിക്കേറ്റ പാലക്കാട് സ്വദേശിനി സീതയെ മുളങ്കുന്നത്തുകാവ് …