അയല്‍വാസിയായ യുവതിയെ പ്രണയിച്ചതിന് 22കാരനെ മരത്തില്‍ പിടിച്ചുകെട്ടി കത്തിച്ചു കൊന്നു; യുവാവിന്റെ കുടുംബാംഗങ്ങള്‍ രണ്ട് പൊലീസ് വണ്ടിയും കത്തിച്ചു

June 3, 2020

ലഖ്നോ: അയല്‍വാസിയായ യുവതിയെ പ്രണയിച്ചതിന് 22കാരനെ രാത്രി വീട്ടില്‍നിന്ന് ബലമായി പിടിച്ചിറിക്കി മരത്തില്‍ കെട്ടിയിട്ട് കത്തിച്ചുകൊന്നു. ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഡ് ജില്ലയിലാണ് സംഭവം. അംബികാ പ്രസാദ് പട്ടേല്‍ എന്ന യുവാവാണ് ക്രൂരമായി കൊല്ലപ്പെട്ടത്. യുവതിയുടെ രക്ഷിതാക്കളാണ് കൊലപാതകത്തിനു പിന്നിലെന്ന് പൊലിസ് പറഞ്ഞു. യുവതിയുടെ …