വ്യാജ വനിതാ ഡോക്ടര്‍ പിടിയില്‍
റിപ്പോര്‍ട്ട്

വ്യാജ വനിതാ ഡോക്ടര്‍ പിടിയില്‍

By ന്യൂസ് ഡെസ്ക് November 14, 2020
ആലുവ: ആലുവ കോമ്പാറയില്‍ ചികിത്സ നടത്തിവന്ന വ്യാജ വനിതാ ഡോക്ടര്‍ പോലീസ് പിടിയിലായി. പത്തനംതിട്ട റാന്നി വടാശ്ശേരി ചെറുപുളഞ്ഞി ശ്രീഭവനില്‍ സംഗീത ബാലകൃഷ്ണന്‍ (45) ആണ് പിടിയിലായത്. ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തികേയന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ...
Read full story
ആലുവ: ജില്ലാ റൂറല്‍ പോലീസ്‌ ഡോഗ്‌ സ്‌ക്വാഡിലേക്ക്‌ രണ്ടുപേര്‍ കൂടി എത്തി. ബെല്‍ജിയന്‍ മലിനോയിസ്‌ ഇനത്തില്‍ പെട്ടവളായ മാര്‍ലി, മോഷണം, കൊലപാതകം തുടങ്ങിയ കേസുകളില്‍ അന്വേഷണം നടത്തുന്ന ട്രാക്കര്‍ വിഭാദഗത്തില്‍ പെട്ട ബെര്‍ട്ടി എന്നിവരാണ്‌ സംഘത്തില്‍ പുതുതായി എത്തിയത്‌. പോലീസ്‌ അക്കാദമിയിലെ...
Read full story
പത്തോളം കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു
റിപ്പോര്‍ട്ട്

പത്തോളം കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

By ന്യൂസ് ഡെസ്ക് October 29, 2020
ആലുവ: കഴിഞ്ഞ ആറ് വര്‍ഷത്തിനുളളില്‍ 10 ഓളം കേസുകളില്‍ പ്രതിയായ ആളിനെ കാപ്പ ചുമത്തി ജയിയിലടച്ചു. വേങ്ങൂര്‍ വെസ്റ്റ് നെടുങ്ങപ്ര കല്ലിടുമ്പില്‍ അമല്‍ (25) ആണ് ജയിലിലായത്. റൂറല്‍ ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തികേയന്‍റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. കുറുപ്പംപടി, കോതമംഗലം,...
Read full story
ആലുവ: വ്യാജവിലാസത്തില്‍ കൊറിയര്‍വഴി സ്വര്‍ണ്ണം എത്തിച്ച് തട്ടിപ്പ് നടത്തുയ ജീവനക്കാരന്‍ പോലീസ് കസ്റ്റഡിയിലായി. കണ്ണൂര്‍ അഴീക്കോട് സലഫി മുസ്ലീം പളളിക്ക് സമീപം പിസി ലൈന്‍ വീട്ടില്‍ സന്ദീപ്(31) ആണ് പോലീസ് പിടിയിലായത്. കൊറിയര്‍ സ്ഥാപനത്തില്‍ ജീവനക്കാരനായിരുന്ന പ്രതി വ്യാജ വിലാസം നിര്‍മ്മിച്ച്...
Read full story
ആലുവയിൽ വൻ മയക്കു മരുന്ന് വേട്ട
റിപ്പോര്‍ട്ട്

ആലുവയിൽ വൻ മയക്കു മരുന്ന് വേട്ട

By ന്യൂസ് ഡെസ്ക് October 19, 2020
കൊച്ചി: ആലുവയില്‍ വന്‍ മയക്കുമരുന്ന് വേട്ട. 40 ഗ്രാം എം.ഡി.എം.എ യാണ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്. നിജുമോന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ഗവി സ്വദേശി ജോജോ (31), ഫോര്‍ട്ട് കൊച്ചി കല്‍വത്തി സ്വദേശി റംഷാദ് (27) എന്നിവരാണ് പിടിയിലായത്. ഇവര്‍ സഞ്ചരിച്ചിരുന്ന...
Read full story
കൊച്ചി: തന്നെ അപമാനിച്ചവർക്കെതിരെ പരാതിപ്പെട്ടിട്ടും കേസെടുക്കാത്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ട്രാൻസ് ജൻഡർ യുവതി ആലുവ പൊലീസ് സ്റ്റേഷനു മുന്നിലെ ആൽമരത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. അന്ന എന്ന ട്രാൻസ് ജൻഡർ യുവതിയാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഒടുവിൽ പരാതിയിൽ...
Read full story
ആലുവ: ആലുവ റേഞ്ച് എക്‌സൈസ് ഷാഡോ ടീം അംങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ മെഡല്‍. മയക്കുമരുന്നുലോഭികള്‍ക്കെതിരെ സ്വീകരിച്ച ശക്തമായ നടപടികള്‍ക്കാണ് മെഡല്‍ ലഭിച്ചത്. എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ സ്‌പെഷ്യല്‍ ആക്ഷന്‍ ഷാഡോ ടീമിലെ പ്രിവന്റീവ് ഓഫീസര്‍ എന്‍ ജി അജിത്ത്കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍...
Read full story
ആ​ലു​വ: പ്രായപൂർത്തിയാകാത്തവരുടെ വ​യ​സ്സ്​ തെ​ളി​യി​ക്കു​ന്ന രേ​ഖ തി​രു​ത്തി വോട്ടർ പട്ടികയിൽ ചേ​ര്‍​ക്കാൻ ശ്രമിച്ച കേ​സി​ല്‍ ബി.​ജെ.​പി പ്ര​വ​ര്‍​ത്ത​ക​നെ ആ​ലു​വ പൊ​ലീ​സ് അ​റ​സ്‌​റ്റ് ചെ​യ്തു. ആ​ലു​വ ശാ​സ്താ ലെ​യ്​​നി​ല്‍ താ​മ​സി​ക്കു​ന്ന സ​ഞ്ജ​യാ​ണ്​ (21) അ​റ​സ്​​റ്റി​ലാ​യ​ത്. ആലുവ ന​ഗ​ര​സ​ഭ​യി​ല്‍ 21ാം വാ​ര്‍​ഡി​ലാ​ണ് വ്യാ​ജ​രേ​ഖ​ക​ള്‍ ച​മ​ച്ച്‌...
Read full story
ആലുവ: ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ കോഴ്‌സറിയില്‍ റെക്കാര്‍ഡ്‌ സൃഷ്ടിച്ച്‌ ജ്യോതിസ്‌ മേരി ജോര്‍ജ്‌ മത്തായി. മാറംപിളളി എംഇഎസ്‌ കോളേജ്‌ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനിയാണ്‌ ജ്യോതിസ്‌. പ്രമുഖ സര്‍വ്വകലാ ശാലകളില്‍ നിന്നായി മൂന്നുമാസത്തിനുളളില്‍ 510 സര്‍ട്ടിഫിക്കറ്റുകളാണ്‌ ജ്യോതിസ്‌ നേടിയത്‌. ചുണങ്ങംവേലി പൊക്കത്ത്‌ വീട്ടില്‍ ഐസന്‍റെയും ഗ്രേസിയുടെയും...
Read full story
ആലുവ: ആലുവാ- പെരുമ്പാവൂര്‍ ദേശസാല്‍കൃത റോഡില്‍ കുട്ടമശേരി ആനിക്കാട് കവലയില്‍ പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് മതിലും വീടിന്‍റെ മുന്‍ഭാഗവും ഇടിച്ചു തകര്‍ത്തു. 30-09- 2020 ബുധനാഴ്ച പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് അപകടം. മൂന്നാറില്‍ നിന്നും പച്ചക്കറിയുമായി ആലുവായിലേക്ക് വന്ന വാഹനം...
Read full story