കൊച്ചി: എറണാകുളം ആലുവയില്‍ 10 വയുസുകാരനായ ആണ്‍കുട്ടിയെ പീഡിപ്പച്ച കേസില്‍ മദ്രസ അദ്ധ്യാപകന്‍ അറസ്റ്റിലായി. മണ്ണാര്‍ക്കാട് സ്വദേശിയായ ഹുസൈന്‍ അഷറഫാണ് പിടിയിലായത്. കുട്ടിയുടെ പ്രവര്‍ത്തനത്തില്‍ അസ്വാഭാവികത തോന്നിയതോടെ നടത്തിയ കൗണ്‍സിലിംഗിലാണ് പീഡന വിവരം പുറത്തറിയുന്നത്.
Read full story
ആലുവ: നാണയം വിഴുങ്ങി ചികിത്സ കിട്ടാതെ മൂന്നുവയസുകാരന്‍ മരിച്ച സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സമരം നടത്തുന്ന മാതാവ് നന്ദിനി സമരകേന്ദ്രത്തില്‍ കുഴഞ്ഞുവീണു. 2020 സെപ്തംബര്‍ 23 ബുധനാഴ്ച ഉച്ചക്കാണ് സംഭവം. ഇതേതുടര്‍ന്ന് ഇവരെ അശോകപുരത്തെ സ്വ കാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഞ്ഞപ്പിത്തമാണെന്ന് ഡോക്ടര്‍...
Read full story
ആലുവാ : വിവാഹാലോചന നിരസിച്ചതിനേ തുടര്‍ന്ന് യൂവാവ് ആത്മഹത്യക്ക് ശ്രമിച്ചു. പാലക്കാട് സ്വദേശി  നാഗരാജ് (30) ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്നലെ (18.09.2020)രാവിലെ 11 മണിയോടെയായിരുന്നു പോലീസിനേയും നാട്ടുകാരേയും ഭീതിയിലാക്കിയ സംഭവം.  പാലക്കാട് സ്വദേശിനിയായ യുവതി ബീഡിഎസ് പഠനവുമായി ബന്ധപ്പെട്ട് മാതാവിനൊപ്പം ആലുവായില്‍...
Read full story
ആലുവ: നാണയം വിഴുങ്ങി ചികിത്സ കിട്ടാതെ കുട്ടി മരിക്കാനിടയായ സംഭവത്തില്‍ മാതാവ്‌ ജില്ലാ പട്ടികജാതി പട്ടിക വര്‍ഗ്ഗ വിജിലന്‍സിനെ സമീക്കും. സംഭവത്തില്‍ സര്‍ക്കാര്‍ മെഡിക്കല്‍ ബോര്‍ഡ്‌ രൂപീകരിക്കാത്ത പാശ്ചാത്തല ത്തിലാണ്‌ മാതാവ്‌ നന്ദിനി വിജിലന്‍സിനെ സമീപിക്കാന്‍ തീരുമാനിച്ചത്‌. പട്ടികജാതി പട്ടിക വര്‍ഗ്ഗ്‌...
Read full story
ആലുവ: ആലുവ മാർക്കറ്റ് റോഡിനഭിമുഖമായുള്ളതും അഗ്നി രക്ഷാ സേനയുടെ ഓഫീസിനോട് ചേർന്നുള്ള കെട്ടിടത്തിന് താഴെയാണ് അസ്ഥികൂടം കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെ കെട്ടിടത്തിലെ പണിക്കായെത്തിയ തൊഴിലാളികളാണ് അസ്ഥികൂടം കണ്ടത്. ഇവർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസെത്തി പരിശോധന നടത്തി. തലയോട്ടി അടക്കമുള്ള അസ്ഥികൾ ചിതറി...
Read full story
ആലുവ: ആലുവയിൽ മൂന്നുവയസ്സുകാരൻ പൃഥ്വിരാജ് മരിച്ചത് നാണയം വിഴുങ്ങിയതുകൊണ്ടല്ല ശ്വാസംമുട്ടല്‍ കൊണ്ടാണ് എന്ന് രാസപരിശോധനാ ഫലം. ആലുവ കടുങ്ങല്ലൂരിൽ വാടകയ്ക്ക് താമസിച്ചിരുന്ന നന്ദിനി - രാജു ദമ്പതികളുടെ ഏക മകനാണ് പൃഥ്വിരാജ്. ന്യൂമോണിയ ഗുരുതരമായതിനെ തുടർന്നുണ്ടായ ശ്വാസതടസമാണ് മരണകാരണം. രാസപരിശോധനാ ഫലം...
Read full story
കൊച്ചി: ആലുവ കടുങ്ങല്ലൂരില്‍ നാണയം വിഴുങ്ങിയ മൂന്നുവയസ്സുകാരന്‍ മരിച്ചു. നന്ദിനി- രാജു ദമ്പതികളുടെ മകന്‍ പൃഥ്വിരാജ് ആണ് മരിച്ചത്. ശനിയാഴ്ച 11 മണിക്കാണ് പൃഥ്വിരാജ് നാണയം വിഴുങ്ങിയത്. കുട്ടി വല്യമ്മയോട് താന്‍ നാണയം വിഴുങ്ങിയെന്ന് പറയുകയായിരുന്നു. ഉടന്‍ ഓട്ടോറിക്ഷ വിളിച്ച് ആലുവ...
Read full story
എറണാകുളം: കണ്ടെയ്ൻമെൻറ് സോണിൽ തുടരുന്ന ആലുവ മാർക്കറ്റിലെ മൊത്തവ്യാപാരികൾക്ക്  ആഴ്ചയിലൊരു ദിവസം ചരക്കു ലോറികളിൽ അവശ്യ സാധനങ്ങൾ ഇറക്കാൻ അനുമതി. ഇതിനായി പ്രത്യേക സമയം നിശ്ചയിച്ചു നൽകും. എന്നാൽ വ്യാപാരികൾക്ക് സാധനങ്ങൾ കണ്ടെയ്ൻമെൻറ് സോണിനു പുറത്തേക്ക് വിൽക്കാൻ അനുവാദമില്ല. ആലുവ മുനിസിപ്പാലിറ്റിയിലും...
Read full story
ആലുവ: കൊറോണ പരിശോധനയിൽ സ്വപ്ന സുരേഷിനും സന്ദീപ് നായർക്കും നെഗറ്റീവ് ഫലം. ബാംഗ്ലൂരിൽ നിന്നും കൊച്ചിയിലേക്ക് ഇരുവരെയും കൊണ്ടുവരുന്നതിനിടയിൽ ആയിരുന്നു ആലുവ ആശുപത്രിയിലെത്തിച്ച് സ്രവ സാമ്പിൾ ശേഖരിച്ചത്. എൻ ഐ എ ആസ്ഥാനത്ത് ഒന്നര മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് ഇരുവരെയും...
Read full story
ആലുവ: ഇന്‍ക്വസ്റ്റ് നടത്തിയവര്‍ക്ക് മനസിലായില്ല, ഫോട്ടോഗ്രാഫറുടെ സംശയത്തിന്റെ അടിസ്ഥാനത്തില്‍ മദ്യപിച്ച് അബോധാവസ്ഥയിലായ യുവാവിന്റെ പോസ്റ്റ്‌മോര്‍ട്ടം ഒഴിവായി. ചിത്രങ്ങള്‍ എടുക്കാന്‍ വന്ന ഫോട്ടോഗ്രഫര്‍ക്കു തോന്നിയ സംശയമാണ് യുവാവിനെ തിരികെ ജീവിതത്തിലേക്ക് എത്തിച്ചത്. എടത്തല ആനക്കുഴിയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു യുവാവ്. ഒരു കുപ്പിവെള്ള നിര്‍മാണ...
Read full story