
റിപ്പോര്‍ട്ട്
മതംമാറ്റ സംഭവത്തില്‍ ഇടപെട്ട യുവാവിനെ എട്ടംഗസംഘം ഇരുമ്പുകമ്പികൊണ്ട് അടിച്ചുകൊല്ലാന്‍ ശ്രമിച്ചു, രണ്ടുപേര്‍ പിടിയില്‍
By ന്യൂസ് ഡെസ്ക്
•
July 5, 2020
ആലുവ: ആലുവയില്‍ കെട്ടിടനിര്‍മാണ കരാറുകാരനെ ഇരുമ്പുവടി ഉപയോഗിച്ച് അടിച്ചുകൊല്ലാന്‍ ശ്രമിച്ച കേസില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു. ആലുവ സ്വദേശി രജിത് രാജനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് മാറമ്പിള്ളി പാറക്കല്‍ വീട്ടില്‍ ഹൈസനാര്‍ മകന്‍ ഷെഫീക്ക്, എളമന വീട്ടില്‍ ഹൈദരാലി മകന്‍ ഫൈസല്‍...
Read full story





