ഭൂമിയോട് സാമ്യവും ജലസാന്നിധ്യവുമുള്ള ഗ്രഹത്തിൻറെ ഭാവനാചിത്രം പുറത്തുവിട്ട് നാസ

August 27, 2020

വാഷിംഗ്ടൺ ഡിസി : ഭൂമിയോട് ഏറെ സാമ്യമുള്ള ദ്രാവക ജലത്തിൻറെ സാന്നിധ്യമുള്ള ഗ്രഹത്തിന്റെ ഭാവന ചിത്രം പുറത്തുവിട്ട് നാസ. സൗരയൂഥത്തിന്റെ ഏറ്റവും അടുത്ത നക്ഷത്രമായ പ്രോക്സിമ സെൻറോറിയെ വലംവയ്ക്കുന്ന പ്രോക്സിമ ബി എന്ന ഗ്രഹത്തിൻറെ കലാഭവനിൽ വിരിഞ്ഞ ചിത്രമാണ് നാസ പ്രസിദ്ധീകരിച്ചത്. …