നദികളിലെയും തോടുകളിലെയും എക്കൽ നീക്കം ചെയ്യാൻ ഉടൻ നടപടിയെടുക്കണം: മുഖ്യമന്ത്രി

February 26, 2020

തിരുവനന്തപുരം ഫെബ്രുവരി 26: വെള്ളപ്പൊക്കത്തെ തുടർന്ന് കേരളത്തിലെ നദികളിലും തോടുകളിലും അടിഞ്ഞു കൂടിയ എക്കൽ നീക്കം ചെയ്യുന്നതിന് ജില്ലാ കളക്ടർമാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. ജില്ലാകളക്ടർമാരുമായി വീഡിയോ കോൺഫറൻസിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.ജലസ്രോതസുകളിൽ അടിഞ്ഞു കൂടിയ എക്കൽ …