മത്സ്യ തൊഴിലാളികള്‍ക്ക ജാഗ്രതാ നിര്‍ദ്ദേശവുമായി കേന്ദ്രകാലാവസ്ഥാ വകുപ്പ്‌

July 5, 2021

ദില്ലി: തെക്ക്‌ പടിഞ്ഞാറന്‍-മധ്യപടിഞ്ഞാറന്‍ മേഖല അറബിക്കടല്‍ എന്നീ സമുദ്രഭാഗങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി.മീറ്റര്‍വരെ വേഗതയിലും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന്‌ സാധ്യതയുണ്ടെന്ന്‌ കേന്ദ്രകാലാവസ്ഥാ വകുപ്പ്‌ അറിയിച്ചു. 04.07.2021 മുതല്‍ 08.07.2021 വരെയുളള …