ജീവനൊടുക്കാന്‍ ആറ്റില്‍ ചാടിയ യുവതിയെ എട്ടാം ക്ലാസുകാരന്‍ രക്ഷിച്ചു

February 17, 2021

പത്തനംതിട്ട: ആത്മഹത്യ ചെയ്യാനായി ആറ്റില്‍ ചാടിയ യുവതിയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത് എട്ടാംക്ലാസുകാരന്‍. തിരുവല്ലാ സ്വദേശിയായ 14 കാരന്‍ ആല്‍ബിനാണ് 39 കാരിയെ രക്ഷപെടുത്തി കരയിലെത്തിച്ചത്. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടയില്‍ അക്കരെ ആരോ ആറ്റില്‍ വീഴുന്നത് ആല്‍ബിന്‍ കണ്ടു. കൂട്ടുകാരും വീട്ടുകാരും നോക്കിനില്‍ക്കെ ആല്‍ബിന്‍ …

വിവാഹാലോചന മുടക്കിയെന്ന് ആരോപണം; ജെ സി ബി ഉപയോഗിച്ച് അയൽവാസിയുടെ കട ഇടിച്ചു നിരത്തി

October 27, 2020

കണ്ണൂര്‍: വിവാഹാലോചനകൾ മുടക്കിയെന്നാരോപിച്ച് യുവാവ് അയൽവാസിയുടെ പലചരക്കു കട ജെ സി ബി ഉപയോഗിച്ച് ഇടിച്ചു നിരത്തി. ഊമല സ്വദേശി പ്ലാക്കുഴിയിൽ ആൽബിൻ (31) ആണ് കടുംകൈ ചെയ്തത്. പുളിയാര്‍മറ്റത്തില്‍ സോജിയുടെ ഉടമസ്ഥതയിലുള്ള കടയാണ് പൂർണമായും ഇടിച്ചു നിരത്തിയത്. 26-10 -2020 …

പണത്തിനും സുഖത്തിനും വേണ്ടിയുള്ള രക്തദാഹം ജന്മ ബന്ധങ്ങൾക്ക് നേരെയും ; കാസർക്കോട് മാതാപിതാക്കള്‍ക്കും സഹോദരിക്കും ഐസ്ക്രീമിൽ വിഷം നൽകിയ യുവാവ് കസ്റ്റഡിയിൽ. സഹോദരിക്ക് ദാരുണാന്ത്യം. അച്ഛനും അമ്മയും മരണത്തോടു മല്ലടിക്കുന്നു

August 13, 2020

കാസർക്കോട്: ഐസ്ക്രീമിൽ വിഷം ചേർത്ത് സഹോദരിക്കും മാതാപിതാക്കൾക്കും നൽകിയ സംഭവത്തിൽ പ്രതിയായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കാസർക്കോട് ബ്ളാലിനടുത്ത് അരിങ്കല്ലിൽ ഓലിക്കൽ ബെന്നിയുടെ മകൾ ആൻമേരി (16) ആണ് മരണമടഞ്ഞത്. സഹോദരൻ ആൽബിൻ (22) ആണ് അരുംകൊലയ്ക്ക് പിന്നിൽ എന്ന് പോലീസ് …