ഹരിതചട്ടപാലനം: കൈപുസ്തകം പ്രകാശനം ചെയ്തു

ആലപ്പുഴ: ത്രിതല സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഹരിതചട്ടം പാലിച്ച് നടത്തുന്നതിന്റെ ഭാഗമായി  ശുചിത്വ മിഷന്‍, ഹരിത കേരളം മിഷന്‍ എന്നിവ ചേര്‍ന്ന് തയ്യാറാക്കിയ ‘ഹരിത ചട്ടപാലനം’ കൈപുസ്തകത്തിന്റെ പ്രകാശനം ജില്ല കളക്ടര്‍ എ അലക്‌സാണ്ടര്‍ നിര്‍വ്വഹിച്ചു. ശുചിത്വ മിഷന്‍ കോഓര്‍ഡിനേറ്റര്‍ പി.വി ജയകുമാരി, തിരഞ്ഞെടുപ്പ് ഡപ്യൂട്ടി കളക്ടര്‍ പി.എസ് സ്വര്‍ണ്ണമ്മ, ഹരിത കേരളം മിഷന്‍ കോഓര്‍ഡിനേറ്റര്‍ കെ.എസ് രാജേഷ് , പഞ്ചായത്ത് ഉപഡയറക്ടര്‍ എസ് ശ്രീകുമാര്‍, എ ഡി സി ജനറല്‍ ഡി. ഷിന്‍സ് എന്നിവര്‍ പങ്കെടുത്തു

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/9146/hand-book-of–election-.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →