കുഴഞ്ഞു വീണു മരിച്ച ബാങ്ക് ഉദ്യോഗസ്ഥന് കോവിഡ്
റിപ്പോര്‍ട്ട്

കുഴഞ്ഞു വീണു മരിച്ച ബാങ്ക് ഉദ്യോഗസ്ഥന് കോവിഡ്

By ന്യൂസ് ഡെസ്ക് October 3, 2020
ആലപ്പുഴ: ജില്ലയിലെ ചേര്‍ത്തലയില്‍ കുഴ‍ഞ്ഞ് വീണ് മരിച്ച ബാങ്ക് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചു. ചേര്‍ത്തല സ്വദേശി സന്തോഷ് ജോസഫാണ് ( 52 ) മരിച്ചത്. 2-10 -2020 വെള്ളിയാഴ്ചയായിരുന്നു സന്തോഷ് ജോസഫ് കുഴഞ്ഞു വീണത്. ആശുപത്രിയിലെത്തിക്കും മുന്‍പ് മരണപ്പെട്ടു. മരണ ശേഷം...
Read full story
ആലപ്പുഴ: കോവിഡിന്റെ പശ്ചാത്തലത്തില്‍ രാഷ്ട്രപിതാവ് മഹാത്മഗാന്ധിജിയുടെ ശുചിത്വ ആശയങ്ങള്‍ക്ക് പ്രസക്തി കൂടിയതായി ജില്ല കളക്ടര്‍ എ.അലക്‌സാണ്ടര്‍ പറഞ്ഞു. ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് സിവില്‍ സ്റ്റേഷനിലെ ഗാന്ധി സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും ഹാരാര്‍പ്പണവും നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു കളക്ടര്‍. രാഷ്ട്രപിതാവ് നല്‍കിയ ആശയമാണ് സ്വയം...
Read full story
ആലപ്പുഴ : ചരിത്രപ്രാധാന്യമുള്ള തലവടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന് ഒരു പുതിയ കെട്ടിടം കൂടി. പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുന്നതിന്റെ ഭാഗമായി പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ഒക്ടോബര്‍ മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ്വഹിക്കും....
Read full story
ഐ.എച്ച്.ആര്‍.ഡി. അപേക്ഷിക്കുവാനുളള അവസാന തീയതി ഒക്ടോബര്‍ 12
അറിയിപ്പുകള്‍

ഐ.എച്ച്.ആര്‍.ഡി. അപേക്ഷിക്കുവാനുളള അവസാന തീയതി ഒക്ടോബര്‍ 12

By ന്യൂസ് ഡെസ്ക് September 28, 2020
ആലപ്പുഴ: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റിന്റെ (ഐ.എച്ച്.ആര്‍.ഡി.) ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ മുതല്‍ താഴെ പറയുന്ന കോഴ്‌സുകളില്‍ പ്രവേശനത്തിനായി വിവിധ കേന്ദ്രങ്ങളില്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കുവാനുളള അവസാന തീയതി ഒക്ടോബര്‍ 12. കോഴ്‌സുകള്‍, യോഗ്യത, എന്ന ക്രമത്തില്‍      1...
Read full story
ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിന്റെ ആര്‍ദ്രം മിഷന്റെ ഭാഗമായി ജില്ലയിലെ ആരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ ആക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. രണ്ട് ഘട്ടങ്ങളിലായി 54 ആരോഗ്യ കേന്ദ്രങ്ങളെ ആണ് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കാന്‍ ജില്ലയില്‍ തിരഞ്ഞെടുത്തിരിക്കുന്നത്. 2017-18ലെ ആദ്യഘട്ടത്തില്‍ അനുവദിച്ച 14 കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍...
Read full story
ആലപ്പുഴ: കോവിഡ് രോഗബാധിതരില്‍ വീടുകളില്‍ ചികിത്സ സ്വീകരിക്കുന്നതിന് താല്‍പ്പര്യപ്പെടുന്നവര്‍ക്ക് വേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ഇതുമായി ബദ്ധപ്പെട്ട് വിളിച്ചു ചേര്‍ത്ത ജില്ലയിലെ പഞ്ചായത്തു പ്രസിഡന്റുമാരുടെ വീഡിയോ കോണ്‍ഫറന്‍സ് വഴിയുള്ള യോഗത്തിലാണ് കളക്ടര്‍...
Read full story
ആലപ്പുഴ : കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി വീടുകളിലും വൃദ്ധസദനങ്ങളിലും വീടുകളിലും റിവേഴ്‌സ് ക്വാറന്റൈനില്‍ കഴിയുന്ന വായോജങ്ങള്‍ക്ക് കരുതലായി വയോജന കാള്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. കാള്‍സെന്ററിന്റെ ഉദ്ഘാടനം ജില്ല കളക്ടര്‍ എ. അലക്‌സാണ്ടര്‍ നിര്‍വഹിച്ചു. സാമൂഹിക നീതി വകുപ്പിന് കീഴിലെ വൃദ്ധ...
Read full story
ആലപ്പുഴ: പ്രളയത്തെ തുടര്‍ന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച റീബില്‍ഡ് കേരള വഴിയുള്ള മൃഗസംരക്ഷണ ജീവനോപാധി പദ്ധതികള്‍ക്ക് അപേക്ഷിക്കാം. പദ്ധതി പ്രകാരം ജില്ലയിലെ 6915 പേര്‍ക്ക് പ്രയോജനം ലഭിക്കും. ഒന്‍പത് കോടി മുപ്പത്തി ഒന്‍പത് ലക്ഷം രൂപയുടെ പദ്ധതികളാണ് ജില്ലയില്‍ നടപ്പാക്കുന്നത്. പശുവളര്‍ത്തല്‍, കിടാരി...
Read full story
ആലപ്പുഴ: ജില്ലയിലെ വിവിധ താലൂക്കുകളിലായി 5,94,051 കാര്‍ഡുടമകള്‍ ഉള്ളതില്‍ 5,22,486 പേര്‍ക്ക് സൗജന്യ ഓണ കിറ്റ് വിതരണം നടത്തി. എ.എ.വൈ. വിഭാഗത്തില്‍ 38,771 പേര്‍ക്കും, പി.എച്ച്.എച്ച്. (മുന്‍ഗണന) വിഭാഗത്തില്‍ 2,25,236 പേര്‍ക്കും പൊതുവിഭാഗം സബ്‌സിഡിയില്‍ 1,28,903 പേര്‍ക്കും പൊതുവിഭാഗം നോണ്‍ സബ്‌സിഡിയില്‍...
Read full story
ആലപ്പുഴ: ചെങ്ങന്നൂര്‍ നഗരസഭയിലെയും ഏഴ് ഗ്രാമപഞ്ചായത്തുകളിലെയും 34, 379 ഗാര്‍ഹിക കണക്ഷനുകള്‍ വഴി 1.6 ലക്ഷം ജനങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കുന്ന ബൃഹത്തായ ചെങ്ങന്നൂര്‍ സമ്പൂര്‍ണ്ണ കുടിവെള്ള പദ്ധതി നിശ്ചയിച്ച സമയ പരിധിക്കുള്ളില്‍  പൂര്‍ത്തിയാക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.  രണ്ടു വര്‍ഷത്തിനുള്ളില്‍...
Read full story