സൗദി അറേബ്യയില്‍ ബസ് അപകടത്തില്‍പെട്ട് രണ്ട് മലയാളി നഴ്‌സുമാര്‍ മരിച്ചു

March 1, 2021

റിയാദ്: മിനിബസ് അപകടത്തില്‍ പെട്ടതിനെ തുടര്‍ന്ന് രണ്ട് മലയാളി നഴ്‌സ്മാര്‍ മരിച്ചു. സൗദിയിലെ തായിഫിനടുത്താണ് അപകടം ഉണ്ടായത്. വൈക്കം വഞ്ചിയൂര്‍ സ്വദേശിനി അഖില(29), കൊല്ലം ആയൂര്‍ സ്വദേശിനി സുബി(33) എന്നിവരാണ് കൊല്ലപ്പെട്ടത്. 2021 ഫെബ്രുവരി 28 ന് ഞായറാഴ്ച രാവിലെ നാലര …