ജയിലറെ ആക്രമിച്ച കേസ്; ആകാശ് തില്ലങ്കേരിയുടെ കാപ്പ ഒഴിവാക്കി; ഉത്തരവിറക്കി ആഭ്യന്തരവകുപ്പ്

October 9, 2023

തിരുവനന്തപുരം: ഷുഹൈബ് വധക്കേസ് ഒന്നാം പ്രതി ആകാശ് തില്ലങ്കേരിയുടെ കാപ്പ ഒഴിവാക്കി. വിയ്യൂരിൽ ജയിലറെ ആക്രമിച്ച കേസ് കാപ്പ ചുമത്താൻ പര്യാപ്തമല്ലെന്ന് കാട്ടിയാണ് ആഭ്യന്തര വകുപ്പ് തീരുമാനം. മകളുടെ പേരിടൽ ചടങ്ങിനിടെ കഴിഞ്ഞ മാസമാണ് ആകാശിനെ വീണ്ടും കാപ്പ ചുമത്തി കസ്റ്റഡിയിലെടുത്തത്. …

ആകാശ് തില്ലങ്കരിയുമായി വേദി പങ്കിട്ട് ഡിവൈഎഫ്ഐ നേതാവ്

December 29, 2022

കണ്ണൂർ : സ്വർണ്ണക്കടത്ത് ക്വട്ടേഷൻ തലവനും ലഹരി മാഫിയയിലെ കണ്ണിയുമെന്ന് സിപിഎം വിശേഷിപ്പിച്ച ആകാശ് തില്ലങ്കരിയുമായി ഡിവൈഎഫ്ഐ നേതാവ് വേദി പങ്കിട്ടത് വലിയ വിവാദമായിരുന്നു. സംസ്ഥാന ജോയിന്റ് സെക്രട്ടറി എം ഷാജർ, ആകാശ് തില്ലങ്കേരിക്ക് ക്രിക്കറ്റ് മത്സരത്തിലെ ട്രോഫി നൽകുന്ന ദൃശ്യം …

കരിപ്പൂർ സ്വർണക്കടത്ത്; ആകാശ് തില്ലങ്കേരിയെ വിട്ടയച്ചു

July 20, 2021

കരിപ്പൂർ സ്വർണക്കടത്ത് കേസിൽ ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയെ 12 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം കസ്റ്റംസ് വിട്ടയച്ചു. കേസിലെ മുഖ്യപ്രതി അർജുൻ ആയങ്കി സ്വർണക്കവർച്ചയ്ക്കായി ഗുണ്ടാ സംഘങ്ങളുടെ പിന്തുണ തേടിയതായി കണ്ടെത്തിയിരുന്നു. ഷുഹൈബ് വധക്കേസ് പ്രതിയായ ആകാശ് …

കരിപ്പൂര്‍ സ്വര്‍ണക്കടത്ത്; ആകാശ് തില്ലങ്കേരിക്കെതിരെ മൊഴി; കസ്റ്റംസ് ചോദ്യം ചെയ്യും

July 19, 2021

കണ്ണൂർ : കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ അര്‍ജ്ജുന്‍ ആയങ്കിയുടെ സുഹൃത്ത് ആകാശ് തില്ലങ്കേരിയെ 19/07/21 തിങ്കളാഴ്ച ചോദ്യം ചെയ്യും. ആകാശിന് സ്വര്‍ണക്കടത്ത് കേസില്‍ പങ്കുണ്ടെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. ടിപി വധക്കേസ് പ്രതി മുഹമ്മദ് ഷാഫി ഉള്‍പ്പെടെയുള്ളവര്‍ ആകാശിനെതിരെ മൊഴി …

കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ആകാശ് തില്ലങ്കേരിയുടെ വീട്ടില്‍ കസ്റ്റംസ് പരിശോധന

July 14, 2021

കണ്ണൂര്‍: കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ആകാശ് തില്ലങ്കേരിയുടെ വീട്ടില്‍ കസ്റ്റംസ് പരിശോധന നടത്തി. കണ്ണൂര്‍ തില്ലങ്കേരി വഞ്ഞേരിയിലെ വീട്ടിലാണ് 14/07/21 ബുധനാഴ്ച രാവിലെ പരിശോധന നടത്തിയത്. നിലവില്‍ ആകാശ് സ്ഥലത്തില്ല എന്നാണ് വിവരം. ഈ പശ്ചാത്തലത്തില്‍ 16/07/21 വെള്ളിയാഴ്ച കൊച്ചി …

ആകാശ്‌ തില്ലങ്കേരിയെയും അര്‍ജുന്‍ ആയങ്കിയെയും ജയിലിലടക്കണമെന്ന്‌ എ.എന്‍ ഷംസീര്‍ എംല്‍എ

June 30, 2021

തലശേരി: ആകാശ്‌ തില്ലങ്കേരിയെ ജയിലിലടയ്‌ക്കണമെന്ന്‌ ഡിവൈഎഫ്‌ഐ നേതാവും തലശേരി എംല്‍എയുമായ എഎന്‍ ഷംസീര്‍. മാധ്യമങ്ങളോട്‌ പ്രതികരിക്കുകയായിരുന്ന ഷംസീര്‍. അര്‍ജുന്‍ ആയങ്കിയേയും ആകാശ്‌ തില്ലങ്കേരിയേയും പറ്റാവുന്നത്രയും കാലം ഉളളിലിടണം. ഇവരെ ജീവിതത്തില്‍ ഇതുവരെയും താന്‍ കണ്ടിട്ടില്ലെന്നും എംല്‍എ പറഞ്ഞു. ടിപി കേസ്‌ പ്രതി …

സൈബർ പോരാളികളുടെ സ്വർണക്കടത്ത് ക്വട്ടേഷൻ; തലവേദനയിൽ നിന്നു തലയൂരാൻ സി പി എമ്മും ഡിവൈഎഫ്ഐയും

June 26, 2021

കണ്ണൂർ: രാമനാട്ടുകര സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ക്വട്ടേഷന്‍ സംഘത്തില്‍ മുന്‍സൈബര്‍ സഖാവ് അര്‍ജുന്‍ ആയാങ്കിയും ആകാശ് തില്ലങ്കേരിയും ഉള്‍പ്പെട്ടത് ചില്ലറ തലവേദനയല്ല സിപിഐഎമ്മിന് സൃഷ്ടിച്ചത്. ഇവര്‍ക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് സി.പിഐഎം ആവര്‍ത്തിച്ച് പറയുമ്പോഴും സാമൂഹികമാധ്യമങ്ങളില്‍ സി.പി.എമ്മിനുവേണ്ടി സംസാരിക്കുന്ന ഇവരുടെ പോസ്റ്റുകള്‍ക്ക് വലിയ പിന്തുണയാണ് …