ഛത്തീസ്ഗഡ് ആദ്യ മുഖ്യമന്ത്രി അജിത് ജോഗി അന്തരിച്ചു

May 30, 2020

ന്യൂഡല്‍ഹി: ഛത്തീസ്ഗഡ് ആദ്യ മുഖ്യമന്ത്രി അജിത് ജോഗി അന്തരിച്ചു. വെള്ളിയാഴ്ച വൈകീട്ട് 3.30ന് റായ്പൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മേയ് ഒമ്പതിന് ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപതിയിലായ ജോഗി 20 ദിവസമായി ഗുരുതരാവസ്ഥയില്‍ തുടരുകയായിരുന്നു. എംഎല്‍എ ആയ ഭാര്യ ഡോ. രേണു ജോഗി, …