ഐഷ സുല്‍ത്തനയോട്‌ വീണ്ടും ഹാജരാകാന്‍ നോട്ടീസ്‌

June 22, 2021

ലക്ഷദ്വീപ്‌: രാജ്യദ്രോഹ കേസില്‍ ഐഷാ സുല്‍ത്താനയോട്‌ വീണ്ടും ചോദ്യം ചെയ്യലിന്‌ ഹാജരാകാന്‍ പോലീസ്‌ നോട്ടീസ്‌ നല്‍കി.2021 ജൂണ്‍ 23ന്‌ രാവിലെ 10.30ന്‌ കവരത്തി പോലീസ്‌ സ്‌റ്റേഷനില്‍ ഹാജരാകാനാണ്‌ നോട്ടീസ്‌. കഴിഞ്ഞ ദിവസം ചോദ്യം ചെയ്‌ത്‌ വിട്ടയച്ച ഐഷയോട്‌ മൂന്നുദിവസം ദ്വീപില്‍ തുടരാന്‍ …