ജീവൻ രക്ഷപ്പെട്ടതിൻറെ ആശ്വാസത്തിൽ എയർ അറേബ്യ വിമാനത്തിലെ യാത്രക്കാർ: വിമാനത്തിലുണ്ടായിരുന്നത് 222 യാത്രക്കാരും 7 വിമാനജീവനക്കാരും

July 16, 2022

നെടുമ്പാശേരി: എയർ അറേബ്യ G9-426 വിമാനം നെടുമ്പാശേരി വിമാനത്താവളെത്താകെ മുൾമുനയിൽ നിർത്തിയത് മുക്കാൽ മണിക്കൂർ സമയമാണ്. രാത്രി 7:13നായിരുന്ന ഷാർജയിൽ നിന്നുള്ള എയർ അറേബ്യ വിമാനം നെടുമ്പാശേരി വിമാനത്താവളത്തിൽ ലാൻഡ് ചെയ്യേണ്ടിയിരുന്നത്. എന്നാൽ നെടുമ്പാശേരിയിലേക്കുള്ള യാത്രയിൽ ലാൻഡിംഗിന് മുന്നോടിയായുള്ള പരിശോധനയിലാണ് പൈലറ്റിന് …

തേജസ് യുദ്ധവിമാനത്തിന്റെ സുപ്രധാന പരീക്ഷണം വിജയം

January 11, 2020

ന്യൂഡല്‍ഹി ജനുവരി 11: ഇന്ത്യയുടെ തേജസ് യുദ്ധവിമാനത്തിന്റെ നാവിക പതിപ്പിന്റെ സുപ്രധാന പരീക്ഷണം വിജയം. നാവികസേനയുടെ വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രമാദിത്യയില്‍ നിന്ന് പറന്നുയര്‍ന്ന് തേജസിന്റെ പ്രോട്ടോടൈപ്പ് വിമാനം വിജയകരമായി കപ്പലില്‍ ലാന്‍ഡ് ചെയ്യുകയും ചെയ്തു. ശനിയാഴ്ച രാവിലെയാണ് പരീക്ഷണം നടന്നത്. …