കൊടുമണ്ണില്‍ കാര്‍ഷിക കര്‍മ്മസേന പരിശീലന പരിപാടിക്ക് തുടക്കമായി
പത്തനംതിട്ട: കൊടുമണ്‍ ഗ്രാമപഞ്ചായത്തില്‍ കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ സുഭിക്ഷ കേരള പദ്ധതിയുടെ ഭാഗമായി കാര്‍ഷിക കര്‍മസേന പരിശീലന പരിപാടിക്ക് തുടക്കമായി. ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. കാര്‍ഷിക കര്‍മസേനയില്‍ 30 അംഗങ്ങളാണുള്ളത്. കൊടുമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞന്നാമ്മകുഞ്ഞ് അധ്യക്ഷതവഹിച്ച ചടങ്ങില്‍ കാര്‍ഷിക …
കൊടുമണ്ണില്‍ കാര്‍ഷിക കര്‍മ്മസേന പരിശീലന പരിപാടിക്ക് തുടക്കമായി Read More