
ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് പ്രതികളെ പിടികൂടാനായില്ല
തിരുവനന്തപുരം: തിരുവനന്തപുരം ഏജീസ് ഓഫീസിലെ ഉദ്യോഗസ്ഥരേയും കുടുംബത്തേയും ആക്രമിച്ച കേസില്‍ പ്രതികളെ പിടിക്കാനായില്ല. സംഭവം നടന്നിട്ട് രണ്ടുദിവം ആകുമ്പോഴും പ്രദേശ വാസികളായ പ്രതികളെ പിടിക്കാന്‍ കഴിയാത്ത പോലീസിന് ജാഗ്രത കുറവുണ്ടായിട്ടുണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ആരോപിച്ചു. രാത്രി നടക്കാനിറങ്ങിയ ഹരിയാന …
ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് പ്രതികളെ പിടികൂടാനായില്ല Read More