അഞ്ചലില്‍ ബസ് ഉടമയുടെ മൃതശരീരം കത്തിക്കരിഞ്ഞ നിലയില്‍

July 2, 2021

അഞ്ചൽ: അഞ്ചലില്‍ യുവാവിന്റെ മൃതശരീരം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആളെ 01/07/21 വ്യാഴാഴ്ച തിരിച്ചറിഞ്ഞു. സ്വകാര്യ ബസ് ഉടമയായ അഞ്ചല്‍ അഗസ്ത്യക്കോട് സ്വദേശി ഉല്ലാസ് ആണ് മരിച്ചത്. നിര്‍മ്മാണം നടക്കുന്ന അഞ്ചല്‍ ബൈപ്പാസിലാണ് ഉല്ലാസിന്റെ മൃതശരീരം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. …