കെ.എസ്.ആർ.ടി.സി ഡബിള്‍ ഡെക്കർ ബസുകള്‍ക്ക് മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കിയ സർക്കാർ ഉത്തരവിൽ വിശദീകരണം ആവശ്യപ്പെട്ട് ഹൈക്കോടതി

കൊച്ചി: വാഹന ഗതാഗത സുരക്ഷാ മാനദണ്ഡങ്ങളില്‍ ഇളവ് അനുവദിക്കാൻ സംസ്ഥാന സർക്കാറിന് എന്ത് അധികാരമെന്ന് ഹൈക്കോടതി.കേന്ദ്രനിയമം ബാധകമായ വിഷയത്തില്‍ സംസ്ഥാനത്തിന് എങ്ങനെ ഇളവ് അനുവദിക്കാനാവും. ഇതുസംബന്ധിച്ച്‌ വിശദീകരണം നല്‍കാൻ ഡിവിഷൻ ബെഞ്ച് സർക്കാറിന് നിർദേശം നല്‍കി. ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രൻ, …

കെ.എസ്.ആർ.ടി.സി ഡബിള്‍ ഡെക്കർ ബസുകള്‍ക്ക് മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കിയ സർക്കാർ ഉത്തരവിൽ വിശദീകരണം ആവശ്യപ്പെട്ട് ഹൈക്കോടതി Read More

മന്ത്രി പി രാജീവിനെതിരെ വിമർശനവുമായി സി.പി.എം എറണാകുളം ജില്ലാ സമ്മേളനം

കൊച്ചി: സി.പി.എം എറണാകുളം ജില്ലാ സമ്മേളനത്തില്‍ മന്ത്രി പി രാജീവിനെ വിമർശിച്ച്‌ പ്രതിനിധികള്‍. ആഭ്യന്തര വകുപ്പിനെയും സമ്മേളനത്തില്‍ പ്രതിനിധികള്‍ വിമർശിച്ചു.വ്യവസായ മന്ത്രി ജില്ലയിലെ തൊഴില്‍പ്രശ്നങ്ങളില്‍ പോലും ഇടപെടുന്നില്ലെന്ന് പ്രതിനിധികള്‍ വിമർശിച്ചു. ജില്ലയിലെ പൊലീസ് സ്റ്റേഷനുകള്‍ ബി.ജെ.പിയുടെ കയ്യിലായെന്നും ഒരു വിഭാഗം ആരോപിച്ചു. …

മന്ത്രി പി രാജീവിനെതിരെ വിമർശനവുമായി സി.പി.എം എറണാകുളം ജില്ലാ സമ്മേളനം Read More

രാഹുല്‍ ഗാന്ധിക്കെതിരെ പോസ്റ്റർ പുറത്തിറക്കി ആംആദ്മി പാര്‍ട്ടി ; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

ഡല്‍ഹി: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്കെതിരെ കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധിക്കെതിരെ ആംആദ്മി പാര്‍ട്ടി പുറത്തിറക്കിയ പോസ്റ്ററിനെതിരെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.നേതാക്കളെ അപകീര്‍ത്തിപ്പെടുത്താനാണ് ആം ആദ്മി പാര്‍ട്ടിയുടെ ലക്ഷ്യമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിഷയത്തില്‍ ഇടപെടണമെന്നും …

രാഹുല്‍ ഗാന്ധിക്കെതിരെ പോസ്റ്റർ പുറത്തിറക്കി ആംആദ്മി പാര്‍ട്ടി ; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ് Read More

അനധികൃതമായി ഭൂമി സ്വന്തമാക്കിയെന്ന പരാതിയില്‍ പിവി അന്‍വറിനെതിരെ വിജിലന്‍സ് അന്വേഷണം

തിരുവനന്തപുരം : ഭൂമി അനധികൃതമായി പോക്കുവരവ് നടത്തി സ്വന്തമാക്കിയെന്ന പരാതിയില്‍ പിവി അന്‍വറിനെതിരെ വിജിലന്‍സ് അന്വേഷണം. ആലുവയില്‍ 11ഏക്കര്‍ ഭൂമി അനധികൃതമായി പോക്കുവരവ് നടത്തി സ്വന്തമാക്കിയതിലാണ് അന്വേഷണം. പാട്ടാവകാശം മാത്രമുളള ഭൂമി കൈവശപ്പെടുത്തിയെന്ന് വിജിലന്‍സിന് പരാതി കിട്ടിയിരുന്നു. പ്രാഥമികാന്വേഷണം നടത്തിയ വിജിലന്‍സ് …

അനധികൃതമായി ഭൂമി സ്വന്തമാക്കിയെന്ന പരാതിയില്‍ പിവി അന്‍വറിനെതിരെ വിജിലന്‍സ് അന്വേഷണം Read More

പശ്ചിമബംഗാളില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊന്ന കേസ് : പ്രതിക്കു വധശിക്ഷ നല്‍കണമെന്ന ആവശ്യവുമായി സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊന്ന കേസിലെ പ്രതിക്കു വധശിക്ഷ നല്‍കണമെന്ന ആവശ്യവുമായി സംസ്ഥാന സർക്കാർ കല്‍ക്കട്ട ഹൈക്കോടതിയില്‍. കോല്‍ക്കത്ത ആർജി കർ മെഡിക്കല്‍ കോളജിലെ പിജി ഡോക്ടറെ കൊലപ്പെടുത്തിയ കേസിലെ ഏക പ്രതി സഞ്ജയ് റോയിക്കു വിചാരണക്കോടതി …

പശ്ചിമബംഗാളില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊന്ന കേസ് : പ്രതിക്കു വധശിക്ഷ നല്‍കണമെന്ന ആവശ്യവുമായി സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ Read More

കേരളത്തിന്റെ തീരദേശ മേഖലകളില്‍ കടല്‍മണല്‍ ഖനനം നടത്താനുള്ള പദ്ധതിയുമായി കേന്ദ്ര സർക്കാർ

കൊച്ചി : കേരളത്തിലെ മൂന്ന് തീരദേശ മേഖലകളില്‍ കടല്‍മണല്‍ ഖനനം നടത്താനുള്ള പദ്ധതിയുമായി കേന്ദ്രസർക്കാർ മുന്നേറുന്നതിനിടെ പ്രതിഷേധവും പ്രക്ഷോഭവും കടുപ്പിക്കാൻ മത്സ്യമേഖല.മത്സ്യബന്ധനം, സംസ്‌കരണം, വിപണനം എന്നിവുമായി ബന്ധപ്പെട്ട തൊഴിലാളി സംഘടനകളാണ് പ്രക്ഷോഭത്തിനൊരുങ്ങുന്നത്. സംസ്ഥാന സർക്കാരും പദ്ധതിയില്‍ എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. കൊല്ലം ഭാഗത്ത് …

കേരളത്തിന്റെ തീരദേശ മേഖലകളില്‍ കടല്‍മണല്‍ ഖനനം നടത്താനുള്ള പദ്ധതിയുമായി കേന്ദ്ര സർക്കാർ Read More

അരവിന്ദ് കേജരിവാളിനെതിരെ കഴിഞ്ഞ ദിവസമുണ്ടായ ആക്രമണംആസൂത്രിതമായിരുന്നെന്നും ഡല്‍ഹി മുഖ്യമന്ത്രി അതിഷി

ഡല്‍ഹി: അരവിന്ദ് കേജരിവാളിനെ ഇല്ലാതാക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന് ഡല്‍ഹി മുഖ്യമന്ത്രി അതിഷി. ഡല്‍ഹിയില്‍ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അതിഷി.അരവിന്ദ് കേജരിവാളിനെ പരാജയപ്പെടുത്താനായി ബിജെപി ഗൂഢാലോചന നടത്തുകയാണെന്നും തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കഴിഞ്ഞ ദിവസമുണ്ടായ ആക്രമണം ആസൂത്രിതമായിരുന്നെന്നും അതിഷി പറഞ്ഞു. ആക്രമണം നടത്തിയ വ്യക്തിയെ ബിജെപി …

അരവിന്ദ് കേജരിവാളിനെതിരെ കഴിഞ്ഞ ദിവസമുണ്ടായ ആക്രമണംആസൂത്രിതമായിരുന്നെന്നും ഡല്‍ഹി മുഖ്യമന്ത്രി അതിഷി Read More

തലശ്ശേരി ആര്‍ച്ച്‌ ബിഷപ്പ് മാര്‍ ജോസഫ് പാംബ്ലാനിക്കെതിരെ സൈബര്‍ ആക്രമണം

കണ്ണൂര്‍: ക്രൈസ്തവ സഭകളെ ബിജെപി വത്കരിക്കാനുള്ള പ്രചരണം നടത്തുന്ന ക്രിസ്ത്യന്‍ തീവ്ര സംഘടകളെ വിമര്‍ശിച്ചതിന് തലശ്ശേരി ആര്‍ച്ച്‌ ബിഷപ്പ് മാര്‍ ജോസഫ് പാമ്ബ്ലാനിക്കെതിരെ സൈബര്‍ ആക്രമണം. വാട്സാപ്പ്, ഫേസ്ബുക്ക് ഗ്രൂപ്പുകള്‍ വഴി ബിഷപ്പിനെതിരെ ഒരു വിഭാഗം വ്യാപക ആക്രമണങ്ങളാണ് അഴിച്ചുവിട്ടിരിക്കുന്നത്. ഇതിനെതിരെ …

തലശ്ശേരി ആര്‍ച്ച്‌ ബിഷപ്പ് മാര്‍ ജോസഫ് പാംബ്ലാനിക്കെതിരെ സൈബര്‍ ആക്രമണം Read More

തിരുവല്ല ഏരിയ കമ്മിറ്റിയിലെ വിഭാഗീയത അനുവദിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ

പത്തനംതിട്ട: സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ നേതാക്കള്‍ക്കെതിരെ രൂക്ഷവിമർശനവുമായി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ജില്ലയിലെ നേതാക്കളില്‍ പണസമ്പാദന പ്രവണത വർധിക്കുന്നു. തിരുവല്ല ഏരിയ കമ്മിറ്റിയിലെ വിഭാഗീയത അനുവദിക്കില്ല.നേതാക്കള്‍ക്കെതിരെ സംസ്ഥാന കമ്മിറ്റിക്ക് പരാതി പ്രളയമാണ്. എന്നാല്‍ ജീവഭയം കാരണം പേര് വെയ്ക്കുന്നില്ലെന്നാണ് കത്തുകളില്‍ …

തിരുവല്ല ഏരിയ കമ്മിറ്റിയിലെ വിഭാഗീയത അനുവദിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ Read More

സര്‍ക്കാര്‍ നിര്‍ദേശം തള്ളിയ പിഎസ്‌സി നടപടിക്കെതിരേ സുപ്രീംകോടതി

ഡല്‍ഹി: റാങ്ക്പട്ടിക വിപുലീകരിക്കാനുള്ള സര്‍ക്കാര്‍ നിര്‍ദേശം തള്ളിയ പിഎസ്‌സി നടപടിക്കെതിരേ സുപ്രീംകോടതി. സംസ്ഥാന സര്‍ക്കാരിന്‍റെ നിര്‍ദേശം തള്ളാന്‍ പിഎസ്‌സിക്ക് അധികാരമില്ലെന്നു ചൂണ്ടിക്കാട്ടിയ കോടതി ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കാനുള്ള സ്വയംഭരണാധികാരം മാത്രമാണ് പിഎസ്‌സിക്കുള്ളതെന്നും ഒഴിവുകളുടെ എണ്ണം നിര്‍ണയിക്കുന്നതും റാങ്ക്പട്ടിക വിപുലീകരിക്കുന്നതും സംസ്ഥാന സര്‍ക്കാരിന്‍റെ പരിധിയില്‍ …

സര്‍ക്കാര്‍ നിര്‍ദേശം തള്ളിയ പിഎസ്‌സി നടപടിക്കെതിരേ സുപ്രീംകോടതി Read More