അടിമുടി മാറിയില്ലെങ്കിൽ ഇന്ത്യൻ നഗരങ്ങൾ കാലാവസ്ഥാ മാറ്റത്തെ അതിജീവിച്ചേക്കില്ല

September 3, 2020

ന്യൂഡൽഹി: മുൻപെങ്ങും കേട്ടുകേൾവിയില്ലാത്ത അതിതീവ്രമഴകളാണ് നമ്മുടെ രാജ്യത്ത് സമീപകാലത്തായി ഉണ്ടാകുന്നത്. മേഘ സ്ഫോടനങ്ങൾ ഒരു സാധാരണ വാർത്തയായിരിക്കുന്നു. കുറഞ്ഞ സമയം കൊണ്ട് ഉയർന്നതോതിലുള്ള മഴ പെയ്യുമ്പോൾ വെള്ളപ്പൊക്കവും ഉരുൾപൊട്ടലും മലയിടിച്ചിലും ഉണ്ടാകുകയാണ്. അതിതീവ്ര മഴയും പൊടുന്നനെയുണ്ടാകുന്ന വെള്ളപ്പൊക്കവും ഏറ്റവും കൂടുതൽ ബാധിക്കുക …