അഫ്ഗാനില്‍ മൂന്നു ബ്രിട്ടീഷ് പൗരന്‍മാര്‍ താലിബാന്‍ തടവിലെന്നു റിപ്പോര്‍ട്ട്

April 3, 2023

ലണ്ടന്‍: അഫ്ഗാനിസ്ഥാനില്‍ മൂന്നു ബ്രിട്ടീഷ് പൗരന്‍മാരെ താലിബാന്‍ തടവിലാക്കിയെന്നു റിപ്പോര്‍ട്ട്. യു.കെയിലെ സന്നദ്ധ സംഘടനയായ പ്രസീഡിയം നെറ്റ് വര്‍ക്ക് ട്വിറ്ററിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഇതിനു പിന്നാലെ, തടവിലാക്കപ്പെട്ട ബ്രിട്ടീഷ് പൗരന്‍മാരുമായി ബന്ധപ്പെടാന്‍ നയതന്ത്ര ഇടപെടല്‍ നടത്തുന്നുണ്ടെന്നും ഇവരെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും …

ലക്ഷദ്വീപ് തീരത്ത് വൻ മയക്കുമരുന്ന് വേട്ട : നാലുമലയാളികൾ ഉൾപ്പടെ 20 പേർ പിടിയിലായി

May 21, 2022

കൊച്ചി: 1526 കോടി രൂപ വിലമതിക്കുന്ന 220 കിലോഗ്രാം ഹെറോയിനുമായി തമിഴ്‌നാട്ടിൽ നിന്നുള്ള രണ്ട് മത്സ്യബന്ധന ബോട്ടുകൾ പിടിയിലായി. കുളച്ചലിൽ നിന്നെത്തിയവയാണ് രണ്ട് ബോട്ടുകളും.. ഒരു കിലോഗ്രാം വീതമുള്ള 218 പാക്കറ്റുകളായി സൂക്ഷിച്ച നിലയിലായിരുന്നു ഹെറോയിൻ. ഡി.ആർ.ഐയും കോസ്റ്റ് ഗാർഡും നടത്തിയ …

കാബൂളിൽ മൂന്നിടത്ത് കാർബോംബ് സ്ഫോടനം, രണ്ടു പേർ മരിച്ചു

February 2, 2021

കാബൂൾ: അഫ്ഗാനിസ്ഥാൻ്റെ തലസ്ഥാനമായ കാബൂളിലുണ്ടായ കാർ ബോംബ് സ്ഫോടനത്തിൽ രണ്ടു പേർ മരിച്ചു. 02/02/21 ചൊവ്വാഴ്ച രാവിലെയാണ് സ്ഫോടനം നടന്നത്. ആദ്യത്തെ സ്‌ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പോലീസ് വക്താവ് ഫെർഡാവ്സ് ഫറാമേഴ്‌സ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. …

അബ്ക്കാനില്‍ ചാവേറാക്രമണം നടത്തിയ മലയാളി ഡോക്ടര്‍ ഇജാസ് ഭീകരര്‍ക്കായി ക്ലിനിക്കും നടത്തിയിരുന്നു

August 6, 2020

അഫ്ഗാനിസ്ഥാന്‍: അഫ്ഗാനിസ്ഥാനിലെ  ജലാലാബാദില്‍ ചാവേറാക്രമണം നടത്തിയ ഐഎസ് ഭീകരന്‍ കെ പി ഇജാസ് കേരള സര്‍ക്കാര്‍ സര്‍വീസില്‍ ഡോക്ടറായിരുന്നു. വെളളരിക്കുണ്ടിലേയും നീലേശ്വരത്തേയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ സേവനം അനുഷ്ടിക്കുകയും ചെയ്തിരുന്നു. സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് അവധിയെടുത്താണ് ഇദ്ദേഹം ഐ എസില്‍ ചേര്‍ന്നത്. കൊടുംകുറ്റവാളിയെന്ന് കണ്ട് എന്‍ഐഎ ഇദ്ദേഹത്തിനെതിരെ ലുക്ക് ഔട്ട് …

അഫ്ഗാന്‍ ജനതയുടെ മൂന്നിലൊന്ന് പേരെയും കൊവിഡ് ബാധിച്ചിരുന്നതായി റിപ്പോര്‍ട്ട്

August 6, 2020

അഫ്ഗാനിസ്ഥാന്‍: അഫ്ഗാനിസ്ഥാനില്‍ മൊത്തം ജനസംഖ്യയുടെ മൂന്നിലൊന്ന് പേരെയും കൊവിഡ് വൈറസ് ബാധിച്ചിരുന്നതായി റിപ്പോര്‍ട്ട്. അതായത് 10 ലക്ഷത്തോളം പേരെ വൈറസ് ബാധിച്ചിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിള്‍ 9500 പേരിലായി നടത്തിയ ആന്റിജന്‍ ടെസ്റ്റിനെ തുടര്‍ന്ന് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ലോകാരോഗ്യ …

അഫ്ഗാനിസ്ഥാൻ ഭീകരാക്രമണത്തിൽ കാസർകോട് സ്വദേശി

August 4, 2020

അഫ്ഗാനിസ്ഥാൻ: അഫ്ഗാനിസ്ഥാൻ ജയിലിന് നേരെ നടന്ന ഭീകരാക്രമണത്തിന് പിന്നിൽ മലയാളി ഐഎസ് ഭീകരനാണെന്ന് കണ്ടെത്തി. കാസർകോട് സ്വദേശി കല്ലുകെട്ടിയ പുരയില്‍ ഇജ്ജാസ് ആണ് ആക്രമണം നടത്തിയതെന്ന് രഹസ്യന്വേഷണ വിഭാഗം അറിയിച്ചു. അഫ്ഗാനിസ്ഥാനിലെ ജലാലാബാദ് ജയിലിലാണ് തിങ്കളാഴ്ച, 03-08- 20 ന് ഭീകരാക്രമണം …