അഫ്ഗാനിസ്ഥാനിൽ വീണ്ടും ഭൂചലനം; 6.3 തീവ്രത

അഫ്ഗാനിസ്ഥാൻ: പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിൽ വീണ്ടും ഭൂചനനം. 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ഇതു വരെ ആളപായം ഒന്നും രേഖപ്പെടുത്തിയിട്ടില്ലെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കൽ സർവേ അറിയിച്ചു. സമയം പുലർച്ചെ 5.10 നാണ് ഭൂകമ്പം ഉണ്ടായത്, ഹെറാത്ത് നഗരത്തിന് വടക്ക് 29 …

അഫ്ഗാനിസ്ഥാനിൽ വീണ്ടും ഭൂചലനം; 6.3 തീവ്രത Read More

ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യ ഇന്ന് അഫ്ഗാനിസ്താനെ നേരിടും

ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യ ഇന്ന് അഫ്ഗാനിസ്താനെ നേരിടും. ഉച്ചയ്ക്ക് രണ്ടിന് ഡൽഹിയിലെ അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിലാണ് മത്സരം. ആദ്യ മത്സരം വിജയിച്ച ആത്മവിശ്വാസവുമായാണ് ഇന്ത്യ ഇന്നിറങ്ങുന്നതെങ്കിലും ആശങ്കകൾ ഇനിയും പരിഹരിക്കാനുണ്ട്. ഇന്ത്യയുടെ മുൻനിര ഫോമിലേക്ക് മടങ്ങിയെത്തേണ്ടത് മുന്നോട്ട് പോക്കിൽ നിർണായകമാണ്. …

ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യ ഇന്ന് അഫ്ഗാനിസ്താനെ നേരിടും Read More

ലോകകപ്പിലെ മുഴുവൻ ശമ്പളവും അഫ്ഗാൻ ദുരന്തബാധിതര്‍ക്ക്’; സഹായ ഹസ്തവുമായി റാഷിദ് ഖാൻ

അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂകമ്പത്തിലെ ദുരന്തബാധിതര്‍ക്ക് സഹായ ഹസ്തവുമായി അഫ്ഗാൻ ക്രിക്കറ്റ് താരം റാഷിദ് ഖാൻ.ഏകദിന ലോകകപ്പിലെ തന്റെ മുഴുവൻ ശമ്ബളവും ദുരന്തബാധിതര്‍ക്ക് നല്‍കുമെന്ന് താരം അറിയിച്ചു. ട്വിറ്ററിലൂടെയാണ് റാഷിദിന്റെ പ്രഖ്യാപനം. ശനിയാഴ്ച പകല്‍ 12.19നാണ് അഫ്ഗാനിസ്ഥാനില്‍ ആദ്യചലനം റിപ്പോര്‍ട്ട് ചെയ്തത്. 6.3 തീവ്രത …

ലോകകപ്പിലെ മുഴുവൻ ശമ്പളവും അഫ്ഗാൻ ദുരന്തബാധിതര്‍ക്ക്’; സഹായ ഹസ്തവുമായി റാഷിദ് ഖാൻ Read More

അഫ്ഗാനിസ്ഥാനിലെ ഭൂചലനം; മരണസംഖ്യ രണ്ടായിരം കടന്നു‍

അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 2000 കടന്നു. ഭൂകമ്പത്തിൽ 9,240 പേർക്ക് പരിക്കേറ്റതായും താലിബാൻ ഭരണകൂടം അറിയിച്ചു. മരിച്ചവരിൽ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. ശനിയാഴ്ച പ്രവിശ്യാതലസ്ഥാനമായ ഹേറത്തിന്റെ വടക്കുപടിഞ്ഞാറ് 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ഇതിനു പിന്നാലെ എട്ട് തവണ …

അഫ്ഗാനിസ്ഥാനിലെ ഭൂചലനം; മരണസംഖ്യ രണ്ടായിരം കടന്നു‍ Read More

കണ്ണീരണിഞ്ഞ് അഫ്ഗാന്‍

കാന്‍ഡി: ഹോ…വേദനാജനകം… വീരോചിതം പേരാടിയിട്ടും അഫ്ഗാനിസ്ഥാന്‍ ഏഷ്യാകപ്പ് സൂപ്പര്‍ ഫോറിന്റെ പടിവാതിലില്‍ വീണു.ലക്ഷ്യം കൈവിട്ടുപോകുന്നത് നോണ്‍ സ്‌ട്രൈക്കിംഗ് എന്‍ഡില്‍ നിന്ന് റാഷിദ് ഖാനു നോക്കിനില്‍ക്കേണ്ടിവന്നു.അഫ്ഗാനിസ്ഥാന്‍ സൂപ്പര്‍ ഫോറില്‍ കടക്കാന്‍ ശ്രീലങ്ക മുന്നോട്ടുവച്ച 292 റണ്‍സ് വിജയലക്ഷ്യം മറികടക്കേണ്ടിയിരുന്നത് 37.1 ഓവറില്‍. ആദ്യന്തം …

കണ്ണീരണിഞ്ഞ് അഫ്ഗാന്‍ Read More

വിദ്യാർത്ഥിനികൾ വിദേശത്ത് പോയി പഠിക്കുന്നത് തടഞ്ഞ് താലിബാൻ ഭരണകൂടം

.അഫ്ഗാനിസ്ഥാനിലെ വിദ്യാർത്ഥിനികൾ വിദേശത്തുപോയി പഠിക്കുന്നത് തടഞ്ഞ് താലിബാൻ. നാട്ടിലെ കോളജുകളിൽ നിന്ന് വിദ്യാർത്ഥിനികളെ വിലക്കിയതോടെ പലരും സ്കോളർഷിപ്പ് നേടി വിദേശ സർവകലാശാലകളിൽ പഠിക്കാൻ ആരംഭിച്ചിരുന്നു. എന്നാൽ, ഇതിനാണ് ഇപ്പോൾ താലിബാൻ ഭരണകൂടം തടയിട്ടിരിക്കുന്നത്. ബിബിസിയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. കോളജുകളിൽ നിന്ന് …

വിദ്യാർത്ഥിനികൾ വിദേശത്ത് പോയി പഠിക്കുന്നത് തടഞ്ഞ് താലിബാൻ ഭരണകൂടം Read More

പന്തുതട്ടാൻ അവസരം കാത്ത് അഫ്‌ഗാന്‍റെ ‘അഭയാർഥി’ സംഘംതാലിബാൻ ഭീകരർ അഫ്ഗാനിസ്ഥാനിൽ ഭരണം പിടിച്ചെടുത്തപ്പോൾ അന്താരാഷ്‌ട്ര രക്ഷാപ്രവർത്തകർ വനിതാ ഫുട്ബോൾ താരങ്ങളെ സുരക്ഷിതരായി ഓസ്ട്രേലിയയിലെത്തിക്കുകയായിരുന്നുമറ്റു ടീമുകളുടെ പരിശീലനം കാണാനെത്തിയ അഫ്ഗാനിസ്ഥാൻ വനിതാ ടീമംഗങ്ങൾ.

മെൽബൺ: വരുന്ന ഒരു മാസം വനിതാ ഫുട്ബോളിന്‍റെ ഏറ്റവും വലിയ ഉത്സവാഘോഷത്തിനു തന്നെ ഓസ്ട്രേലിയയും ന്യൂസിലൻഡും സാക്ഷ്യം വഹിക്കും. എട്ട് ഗ്രൂപ്പുകളിലായി 32 ടീമുകളാണ് വനിതാ ലോകകപ്പിൽ മത്സരിക്കുന്നത്. എന്നാൽ, മുപ്പത്തിമൂന്നാമതൊരു ടീം കൂടി ഓസ്ട്രേലിയയിലെത്തിയിട്ടുണ്ട്. അവർക്കിവിടെ കളിക്കാൻ അവസരമില്ല. പക്ഷേ, …

പന്തുതട്ടാൻ അവസരം കാത്ത് അഫ്‌ഗാന്‍റെ ‘അഭയാർഥി’ സംഘംതാലിബാൻ ഭീകരർ അഫ്ഗാനിസ്ഥാനിൽ ഭരണം പിടിച്ചെടുത്തപ്പോൾ അന്താരാഷ്‌ട്ര രക്ഷാപ്രവർത്തകർ വനിതാ ഫുട്ബോൾ താരങ്ങളെ സുരക്ഷിതരായി ഓസ്ട്രേലിയയിലെത്തിക്കുകയായിരുന്നുമറ്റു ടീമുകളുടെ പരിശീലനം കാണാനെത്തിയ അഫ്ഗാനിസ്ഥാൻ വനിതാ ടീമംഗങ്ങൾ. Read More

ഇന്ത്യക്ക് യുഎസ് വാഗ്ദാനം അഫ്ഗാനിൽ പയറ്റിത്തെളിഞ്ഞ കവചിതവാഹനങ്ങൾ – Video
യുഎസ് മുന്നോട്ടുവയ്ക്കുന്ന ഉപാധികൾ പരിശോധിച്ചു മാത്രമേ ഇന്ത്യ അന്തിമ തീരുമാനമെടുക്കൂ
ന്യൂയോർക്ക്: അഫ്ഗാനിസ്ഥാനിൽ ‘മികവ്’ തെളിയിച്ച സ്ട്രൈക്കർ കവചിത വാഹനങ്ങളും എം777 പീരങ്കികളും ഇന്ത്യക്കു നൽകാമെന്ന് യുഎസ് സർക്കാരിന്‍റെ വാഗ്ദാനം. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്‍റ് ജോ ബൈഡനുമായി ചർച്ച നടത്തുന്നതിനു മുൻപു തന്നെ യുഎസ് പ്രതിരോധ ആസ്ഥാനമായ പെന്‍റഗണാണ് ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

അഫ്ഗാനിസ്ഥാനിലെ യുദ്ധമുഖങ്ങളിൽ സജീവമായി ഉപയോഗിച്ചിരുന്ന എട്ടു ചക്രങ്ങളുള്ള കവചിതവാഹനമാണ് സ്ട്രൈക്കർ. 155എംഎം എം777 പീരങ്കികളുടെ പുതിയ പതിപ്പാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇവ ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് പർവതങ്ങൾക്കു മുകളിൽ വരെ എത്തിച്ച് യുദ്ധത്തിന് ഉപയോഗിക്കാൻ സാധിക്കുന്നവയാണ്. ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി തർക്കം …

ഇന്ത്യക്ക് യുഎസ് വാഗ്ദാനം അഫ്ഗാനിൽ പയറ്റിത്തെളിഞ്ഞ കവചിതവാഹനങ്ങൾ – Video
യുഎസ് മുന്നോട്ടുവയ്ക്കുന്ന ഉപാധികൾ പരിശോധിച്ചു മാത്രമേ ഇന്ത്യ അന്തിമ തീരുമാനമെടുക്കൂ
ന്യൂയോർക്ക്: അഫ്ഗാനിസ്ഥാനിൽ ‘മികവ്’ തെളിയിച്ച സ്ട്രൈക്കർ കവചിത വാഹനങ്ങളും എം777 പീരങ്കികളും ഇന്ത്യക്കു നൽകാമെന്ന് യുഎസ് സർക്കാരിന്‍റെ വാഗ്ദാനം. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്‍റ് ജോ ബൈഡനുമായി ചർച്ച നടത്തുന്നതിനു മുൻപു തന്നെ യുഎസ് പ്രതിരോധ ആസ്ഥാനമായ പെന്‍റഗണാണ് ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
Read More

ഉത്തരേന്ത്യയിൽ വൻ ഭൂചലനം

ദില്ലി: എൻസിആർ മേഖലയിൽ വൻ ഭൂചലനം അനുഭവപ്പെട്ടു. ജമ്മു കശ്മീർ, ദില്ലി, ഉത്തർപ്രദേശ്, പഞ്ചാബ് ഹരിയാന എന്നിവിടങ്ങളിലെല്ലാം ഭൂചലനം അനുഭവപ്പെട്ടു. ഇന്ത്യയടക്കം മറ്റ് പല രാജ്യങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. റിക്ടർ സ്കെയിലിൽ 6.6 തീവ്രത രേഖപ്പെടുത്തിയതായി ഔദ്യോഗിക വിവരമുണ്ട്. 2023 മാർച്ച് 21ന് …

ഉത്തരേന്ത്യയിൽ വൻ ഭൂചലനം Read More

ടിക് ടോക്കും പബ്ജിയും നിരോധിച്ച് താലിബാന്‍

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ യുവാക്കളെ വഴിതെറ്റിക്കുന്നെന്ന് ആരോപിച്ച് താലിബാന്‍ ടിക് ടോക്കും പബ്ജിയും നിരോധിച്ചു. ടിക് ടോക്, പബ്ജി നിരോധനം എന്ന് മുതല്‍ നിലവില്‍ വരുമെന്ന് അറിയിച്ചിട്ടില്ല. മാത്രമല്ല അധാര്‍മ്മിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ടിവി ചാനലുകള്‍ നിരോധിക്കുമെന്നും താലിബാന്‍ വ്യക്തമാക്കിയിട്ടുണ്ട്. താലിബാന്‍ …

ടിക് ടോക്കും പബ്ജിയും നിരോധിച്ച് താലിബാന്‍ Read More