ഇന്ത്യയുമായുള്ള സഹകരണം പ്രക്ഷുബ്ധമായ കടലിലെ പ്രകാശകിരണം പോലെയെന്ന് ബോറിസ് ജോണ്‍സണ്‍

ന്യൂഡല്‍ഹി: ജനാധിപത്യം അട്ടിമറിക്കാനും പരമാധികാരം കവരാനും സ്വതന്ത്രവ്യാപാരത്തിനു തടയിടാനും സ്വേച്ഛാധിപത്യ രാഷ്ട്രങ്ങള്‍ ശ്രമിക്കുന്ന കാലഘട്ടത്തില്‍ ഇന്ത്യയുമായുള്ള സഹകരണം പ്രക്ഷുബ്ധമായ കടലിലെ പ്രകാശകിരണം പോലെയെന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ-ബ്രിട്ടന്‍ സ്വതന്ത്രവ്യാപാരക്കരാര്‍ …

ഇന്ത്യയുമായുള്ള സഹകരണം പ്രക്ഷുബ്ധമായ കടലിലെ പ്രകാശകിരണം പോലെയെന്ന് ബോറിസ് ജോണ്‍സണ്‍ Read More

ജമ്മു കശ്മീരിലും ഡല്‍ഹിയിലും ഭൂചലനം

ന്യൂഡല്‍ഹി: അഫ്ഗാനിസ്താന്‍-താജിക്കിസ്താന്‍ അതിര്‍ത്തി മേഖലയില്‍ ഭൂകമ്പം ഉണ്ടായതായി റിപോര്‍ട്ടുകള്‍181 കിലോമീറ്റര്‍ ആഴത്തിലും 5.7 തീവ്രതയിലും ഭൂചലനം ഉണ്ടായത്. ജമ്മു കശ്മീരിലേയും ഡല്‍ഹിയിലേയും ചില ഭാഗങ്ങളില്‍ തുടര്‍ ചലനമുണ്ടായി. അഫ്ഗാനിസ്താനിലെ കാബൂളില്‍ നിന്ന് 259 കിലോമീറ്റര്‍ വടക്കുകിഴക്ക്, താജിക്കിസ്താനിലെ ദുഷാന്‍ബെയില്‍ നിന്ന് 317 …

ജമ്മു കശ്മീരിലും ഡല്‍ഹിയിലും ഭൂചലനം Read More

അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ ഇന്ത്യക്ക് ഹാട്രിക്ക് കിരീടം

ദുബയ്: അണ്ടര്‍ 19 ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യക്ക് ഹാട്രിക്ക് കിരീടം. വ്യാഴാഴ്ച നടന്ന മഴ രസംകൊല്ലിയായ ഫൈനലില്‍ ഡെക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം ശ്രീലങ്കയെ ഒന്‍പത് വിക്കറ്റിനു തോല്‍പ്പിച്ചാണ് ഇന്ത്യയുടെ കിരീട നേട്ടം. ടോസ് നേടിയ ശ്രീലങ്ക ആദ്യം ബാറ്റിങ് …

അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ ഇന്ത്യക്ക് ഹാട്രിക്ക് കിരീടം Read More

സാര്‍ക്ക്‌ സമ്മേളനം റദ്ദാക്കി

വാഷിംങ്‌ടണ്‍ : സാര്‍ക്ക്‌ സമ്മേളനത്തില്‍ അഫ്‌ഗാനിസ്ഥാനെ പ്രതിനിധീകരിച്ച്‌ ഭീകരസംഘടനയായ താലിബാന്‍ നേതാക്കളെ പങ്കെടുപ്പിക്കണമെന്ന്‌ പാക്കിസ്ഥാന്‍ ആവശ്യമുന്നയിച്ചതിനു പിന്നാലെ സാര്‍ക്ക്‌ സമ്മേളനം റദ്ദാക്കി. സാര്‍ക്ക്‌ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗം 2021 സെപ്‌തംബര്‍ 25 ശനിയാഴ്‌ച ന്യൂയോര്‍ക്കില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുകയായിരുന്നു. ഇന്ത്യ, അഫ്‌ഗാനിസ്ഥാന്‍.ബംഗ്ലാദേശ്‌, …

സാര്‍ക്ക്‌ സമ്മേളനം റദ്ദാക്കി Read More

താലിബാൻ നേതാക്കളെ പങ്കെടുപ്പിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം; സാർക് സമ്മേളനം റദ്ദാക്കി

ന്യുയോർക്ക്: ന്യൂയോർക്കിൽ ചേരാനിരുന്ന ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്മയായ സാർകിന്റെ സമ്മേളനം റദ്ദാക്കി. താലിബാൻ നേതാക്കളെ പങ്കെടുപ്പിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം കാരണമാണ് സമ്മേളനം റദ്ദാക്കിയത്. ന്യൂയോർക്കിൽ നടക്കുന്ന യുഎൻ പൊതുസഭാ സമ്മേളനത്തോട് അനുബന്ധിച്ച് സാർക് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗം ചേരാനായിരുന്നു തീരുമാനം. …

താലിബാൻ നേതാക്കളെ പങ്കെടുപ്പിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം; സാർക് സമ്മേളനം റദ്ദാക്കി Read More

മലബാര്‍ കലാപം താലിബാന്റെ ആദ്യ രൂപമെന്ന് ആര്‍.എസ്.എസ് നേതാവ് റാം മാധവ്

കോഴിക്കോട്: മലബാര്‍ കലാപം താലിബാന്റെ ആദ്യ രൂപമെന്ന് ആര്‍.എസ്.എസ് ദേശീയ എക്‌സിക്യൂട്ടിവ് അംഗം റാം മാധവ്. മാപ്പിള കലാപ രക്തസാക്ഷി അനുസ്മരണ സമിതി 19/08/21 വ്യാഴാഴ്ച കോഴിക്കോട് സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള സര്‍ക്കാര്‍ മലബാര്‍ കലാപത്തെ …

മലബാര്‍ കലാപം താലിബാന്റെ ആദ്യ രൂപമെന്ന് ആര്‍.എസ്.എസ് നേതാവ് റാം മാധവ് Read More

മുപ്പത്തിനാല് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ അഫ്ഗാൻ സേനയ്ക്ക് മുന്നിൽ കീഴടങ്ങി

കാബൂൾ: അഫ്ഗാനിസ്ഥാന്റെ വടക്കുകിഴക്കൻ പ്രവിശ്യയായ കുനാറിൽ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദ ഗ്രൂപ്പിലെ മുപ്പത്തിനാല് തീവ്രവാദികൾ അഫ്ഗാൻ സുരക്ഷാ സേനയ്ക്ക് കീഴടങ്ങി. “മുപ്പത്തിനാല് ഐസിസ് അംഗങ്ങളും മറ്റ് ആറ് കലാപകാരികളും കുനാർ പ്രവിശ്യയിൽ അഫ്ഗാൻ സുരക്ഷാ സേനയ്ക്ക് കീഴടങ്ങിയിട്ടുണ്ട്. ആയുധം വച്ച് കീഴടങ്ങിയ …

മുപ്പത്തിനാല് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ അഫ്ഗാൻ സേനയ്ക്ക് മുന്നിൽ കീഴടങ്ങി Read More

അഫ്ഗാനിലേക്ക് ആളുകളെ കടത്തുന്നത് പാക് തീവ്രവാദികള്‍, ഇന്ത്യയുടെ വാദം തള്ളി പാകിസ്ഥാന്‍

ന്യൂഡല്‍ഹി: പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഗ്രൂപ്പുകള്‍ ആയിരക്കണക്കിന് തീവ്രവാദികളെ അഫ്ഗാനിസ്ഥാനിലേക്ക് അയക്കുന്നതിനെക്കുറിച്ച് യുഎന്‍ അടുത്തിടെ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പരസ്യമായി സമ്മതിച്ചുവെന്ന ഇന്ത്യയുടെ വാദം തള്ളി പാകിസ്ഥാന്‍. പാക് വിദേശ കാര്യാലയമാണ് വാദം തള്ളി രംഗത്തെത്തിയത്.യുഎന്‍ രക്ഷാസമിതിയുടെ റിപ്പോര്‍ട്ട് വളച്ചൊടിക്കാനും …

അഫ്ഗാനിലേക്ക് ആളുകളെ കടത്തുന്നത് പാക് തീവ്രവാദികള്‍, ഇന്ത്യയുടെ വാദം തള്ളി പാകിസ്ഥാന്‍ Read More

11 താലിബാന്‍ ഭീകരരെ അഫ്ഗാന്‍ സേന വധിച്ചു

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനില്‍ ഏറ്റുമുട്ടലില്‍ 11 താലിബാന്‍ ഭീകരരെ പോലിസ് സേന വധിച്ചു. ആറ് ഭീകരര്‍ക്ക് പരിക്കേറ്റു. മേഖലയിലെ ചെക്ക് പോയിന്റുകളില്‍ അഫ്ഗാന്‍ സൈന്യവും താലിബാനും തമ്മില്‍ ഏറ്റുമുട്ടലുണ്ടായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. അഫ്ഗാനിസ്താനിലെ ഹെല്‍മണ്ട് മേഖലയുടെ തെക്കന്‍ പ്രവിശ്യയിലുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്. …

11 താലിബാന്‍ ഭീകരരെ അഫ്ഗാന്‍ സേന വധിച്ചു Read More

അഫ്ഗാനിസ്താനില്‍ കാര്‍ബോംബ് സ്‌ഫോടനം; അഞ്ച് രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

ഗസ്‌നി: അഫ്ഗാനിസ്താനിലെ രഹസ്യാന്വേഷണ ഏജന്‍സി കാര്യാലയത്തിനു സമീപം നടന്ന കാര്‍ബോംബ് സ്‌ഫോടനത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. 32 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അഫ്ഗാനിസ്താന്റെ കിഴക്കന്‍ പ്രവിശ്യയായ ഗസ്‌നിയില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. മരിച്ചവരിലും പരിക്കേറ്റവരിലും അധികവും രഹസ്യാന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥരാണ്. നഗരത്തിലെ ദേശീയ …

അഫ്ഗാനിസ്താനില്‍ കാര്‍ബോംബ് സ്‌ഫോടനം; അഞ്ച് രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു Read More