മഹാദേവര്‍ ക്ഷേത്രം സന്ദര്‍ശിച്ച് ‘രുദ്രാഭിഷേകം’ അനുഷ്ഠിച്ച് അദ്വാനി

September 4, 2019

ആലപ്പുഴ സെപ്റ്റംബര്‍ 4: ഏഴ് ദിവസത്തെ സന്ദര്‍ശനത്തിനായി മുന്‍ പ്രധാനമന്ത്രിയും ബിജെപി നേതാവുമായ എല്‍ കെ അദ്വാനി കേരളത്തിലെത്തി. ചൊവ്വാഴ്ച രാവിലെ ആലപ്പുഴയിലെ മാരാരിക്കുളം മഹാദേവര്‍ ക്ഷേത്രത്തിലെത്തി രുദ്രാഭിഷേകം അനുഷ്ഠിച്ചു. മകള്‍ പ്രതിഭ അദ്വാനി ഉള്‍പ്പെടെ ഏഴ് പേരടങ്ങുന്ന സംഘത്തിനൊപ്പമാണ് അദ്വാനിയെത്തിയത്. …