കൊച്ചി : എറണാകുളം പവർ ലിങ്ക് കമ്പനിയിലെ ജീവനക്കാരെ നായകൾക്ക് തുല്യമായി കഴുത്തിൽ ബെൽറ്റ് ഇട്ട് മുട്ടിൽ ഇഴപ്പിച്ച സംഭവത്തിൽ പെരുമ്പാവൂർ പോലീസ് സ്റ്റേഷനിൽ എടുത്ത കേസിൽ അന്വേഷണം തുടരുകയാണെന്ന് എറണാകുളം ജില്ലാ പോലീസ്...
Read full story
കൊച്ചി : ശബരിമല സ്വർണ്ണ കൊള്ള കേസിലെ എഫ് ഐ ആർ ന്റെയും അനുബന്ധ രേഖകളുടെയും അടയാള സഹിതം പകർപ്പ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ആവശ്യപ്പെട്ടിട്ട് നൽകാത്ത റാന്നി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന്റെ നടപടിയിൽ...
Read full story
തിരുവനന്തപുരം : തൃശൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് 500 ലധികം ഇരുചക്രവാഹനങ്ങൾ കത്തി നശിച്ച സംഭവത്തിൽ നഷ്ടപരിഹാര തുക റെയിൽവേയുടെ ഭാഗത്തിൽ നിന്ന് അനുവദിക്കുവാൻ യാതൊരു നടപടിയും ഇല്ലെന്നുള്ള പരാതിയിൽ നാല് ആഴ്ചക്കകം റെയിൽവേ...
Read full story
കൊച്ചി : കേരള ഹൈക്കോടതി സീനിയർ ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഭാര്യ സുകന്യ ദേവനും കുടുംബവും പരിധിയിൽ കവിഞ്ഞ ഭൂമി കൈവശം വയ്ക്കുന്നുവെന്ന് ആരോപിച്ചുള്ള അടിസ്ഥാന രഹിത പരാതിയ്ക്ക് പിന്നിലെ പരാതിക്കാരന്റെ വ്യക്തി...
Read full story
തിരുവനന്തപുരം : കുട്ടികളിലെ ആത്മഹത്യ പ്രേരണയടക്കം തടയുവാൻ ആരോഗ്യ വകുപ്പുമായി ചേർന്ന് സ്‌കൂളുകളിൽ കൗൺസിലിംഗ് ഉറപ്പാക്കണമെന്നത് പരിശോധിക്കുവാൻ വിദ്യാഭ്യാസ വകുപ്പിന് നിർദ്ദേശം. മലപ്പുറം കൊണ്ടോട്ടി കാന്തക്കാട് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനി തൂങ്ങി മരിച്ചതിന്റെ...
Read full story
തൃശൂർ : ഒന്നര വയസ്സുള്ള പെൺകുഞ്ഞിനെ സ്വന്തം 'അമ്മ ലൈംഗികമായി പീഡിപ്പിച്ചതായി കാണിച്ച് പോലീസ് രജിസ്റ്റർ ചെയ്ത കേസ് പുനഃരന്വേഷണത്തിന് തൃശൂർ ജില്ലാ പോലീസ് മേധാവി ഉത്തരവ് പുറപ്പെടുവിച്ചു. കഴിഞ്ഞ ഫെബ്രുവരി പതിനാലാം തീയതിയാണ്...
Read full story
ആ​ല​പ്പു​ഴ: കാ​യം​കു​ള​ത്ത് അ​ഭി​ഭാ​ഷ​ക​നാ​യ മ​ക​ന്‍റെ വെ​ട്ടേ​റ്റ് ഗു​രു​ത​രാ​വ​സ്ഥ‍​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ പി​താ​വ് മ​രി​ച്ചു. ക​ണ്ട​ല്ലൂ​ർ തെ​ക്ക് പീ​ടി​ക​ച്ചി​റ​യി​ൽ ന​ട​രാ​ജ​ൻ (62) ആ​ണ് മ​രി​ച്ച​ത്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ​യും അ​ഭി​ഭാ​ഷ​ക​ന്‍റെ മാ​താ​വു​മാ​യ സി​ന്ധു​വി​നെ (49) ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ...
Read full story
തിരുവനന്തപുരം : തീവ്രവാദ സംഘടനയായ ഐഎസിൽ ചേരാൻ നിർബന്ധിച്ചെന്ന് ആറ്റിങ്ങൽ ഡി വൈ എസ് പി അന്വേഷിക്കുന്ന കേസിൽ മൊഴി നൽകിയ പതിനാറുകാരന് മതിയായ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന ആവിശ്യം പരിശോധിക്കുവാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഡി...
Read full story
കല്ലമ്ബലം: നാവായിക്കുളം പ്രിയദർശിനി വനിതാ സാംസ്‌കാരിക വേദിയുടെ പ്രഥമ പുരസ്കാരമായ ഉജ്ജ്വല്‍ ജ്യോതി പുരസ്കാരം മുൻ എം.പി രമ്യ ഹരിദാസിന്. ഇന്ദിരാ ഗാന്ധി രക്തസാക്ഷിത്വദിനമായ 31ന് നാവായിക്കുളം സർവീസ് സഹകരണ ബാങ്കിന്റെ ഹരിതാഭം ഓഡിറ്റോറിയത്തില്‍...
Read full story
കൊച്ചി : അസോസിയേഷൻ ഓഫ് ഓൺലൈൻ ജർണ്ണലിസ്റ്റ് (AOJ) യുടെ പ്രഥമ ഐ.ഡി കാർഡ് വിതരണയോഗം എറണാകുളം വൈറ്റിലയിൽ നടന്നു. ഓൺലൈൻ മാധ്യമ പ്രവർത്തകർ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേർസ്, ഓൺലൈൻഎഴുത്തുകാർ തുടങ്ങി അസംഘടിത വാർത്താ...
Read full story