
ഉന്നാവ് ജില്ലയിലെ ബലാത്സംഗ കേസുകള്‍: കര്‍ശന നടപടിയെടുക്കാന്‍ ഐജിയുടെ നിര്‍ദ്ദേശം
ലഖ്നൗ ഡിസംബര്‍ 10: ഉത്തര്‍പ്രദേശിലെ ഉന്നാവ് ജില്ലയിലെ ബലാത്സംഗ കേസുകളില്‍ എത്രയും പെട്ടെന്ന് കര്‍ശന നടപടിയെടുക്കാന്‍ ഐജിയുടെ നിര്‍ദ്ദേശം. അതിനിടയില്‍ ഉന്നാവിലെ 23കാരിക്ക് പോലീസ് ചികിത്സ വൈകിച്ചെന്ന ആരോപണവുമായി സഹോദരിയും രംഗത്തെത്തി. ജില്ലയില്‍ ബലാത്സംഗ കേസുകള്‍ വര്‍ദ്ധിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് ഐജി എസ്കെ …