ട്രംപിനെ ഇംപീച്ച് ചെയ്യേണ്ടെന്ന് അമേരിക്കന്‍ സെനറ്റ്
വാഷിംഗ്ടണ്‍ ഫെബ്രുവരി 6: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്യേണ്ടെന്ന് അമേരിക്കന്‍ സെനറ്റ് തീരുമാനം. ട്രംപ് അധികാര ദുര്‍വിനിയോഗം നടത്തിയിട്ടില്ലെന്നും കോണ്‍ഗ്രസിന്റെ അന്വേഷണം തടസപ്പെടുത്തിയിട്ടില്ലെന്നും സെനറ്റ്. നാലുമാസത്തെ ഇംപീച്ച്മെന്റ് വിചാരണയ്ക്ക് അവസാനമായി. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2.30നാണ് വോട്ടെടുപ്പ് നടന്നത്. …
ട്രംപിനെ ഇംപീച്ച് ചെയ്യേണ്ടെന്ന് അമേരിക്കന്‍ സെനറ്റ് Read More