കേരളത്തിൽ ബഫർസോണിൽ നിന്ന് ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കാനാകുമോ?

July 3, 2022

സുപ്രീംകോടതി വിധിയെ തുടർന്ന് ബഫർസോണിലെ ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കിയെടുക്കാൻ സംസ്ഥാനസർക്കാർ നടപടി സ്വീകരിച്ചുവരുകയാണ്. ജനവാസമില്ലാത്ത പ്രദേശങ്ങളിൽ ഒരു കിലോമീറ്റർവരെ ബഫർസോൺവനവും ജനവാസമുള്ള പ്രദേശത്ത് ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കി അനുവദിക്കുക എന്നതാണ് സർക്കാർ നയം. സുപ്രീംകോടതിയുടെ മൂന്നംഗബഞ്ചിന്റേതാണ് വിധി. ഈ വിധിയിൽ ബഫർസോണിൽ ഇളവ് ഏതു …

മൗനംവെടിഞ്ഞ് വിഎസ് എത്തി; ആക്രമണം ഉമ്മന്‍ചാണ്ടിക്കെതിരേ

June 2, 2020

തിരുവനന്തപുരം: മൗനംവെടിഞ്ഞ് വി എസ് അച്യുതാനന്ദനെത്തി. ഇത്തവണ ആക്രമണം ഉമ്മന്‍ചാണ്ടിക്കെതിരേയാണ്. വിക്ടേഴ്‌സ് ചാനലുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉയര്‍ത്തിവിട്ട വിവാദത്തിനുള്ള മറുപടിയിലാണ് വിഎസ് കത്തിക്കയറിയത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദേഹം ഉമ്മന്‍ചാണ്ടിക്ക് മറുപടി നല്‍കിയത്. അസുഖത്തെതുടര്‍ന്ന് മാസങ്ങളായി വിശ്രമത്തിലായിരുന്നു വിഎസ്. …