
അച്ചന്‍കോവിലില്‍ കരിമ്പുലി ഇറങ്ങി; നാട്ടുകാര്‍ ഭീതിയില്‍
കൊല്ലം: അച്ചന്‍കോവിലില്‍ കരിമ്പുലി ഇറങ്ങി; ഇതോടെ നാട്ടുകാര്‍ ഭീതിയിലായി. തിങ്കളാഴ്ച വൈകീട്ട് മ്ലാവിനെ കരിമ്പുലി ഓടിക്കുന്നത് നാട്ടുകാര്‍ കണ്ടിരുന്നു. നാട്ടുകാര്‍ വനപാലകരെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല. രാത്രി എട്ടരവരെ തിരച്ചില്‍ തുടര്‍ന്നു. ഉള്‍ക്കാടുകളില്‍നിന്ന് കരിമ്പുലികള്‍ …