
റിപ്പോര്‍ട്ട്
ഹൃദയാഘാതം,കാസര്‍ക്കോട് സ്വദേശി അബുദാബിയില്‍ മരിച്ചു
By ന്യൂസ് ഡെസ്ക്
•
November 6, 2020
അബുദാബി:കാസര്‍ക്കോട് സ്വദേശി ഹൃദയാഘാതം മൂലം അബുദാബിയില്‍ മരിച്ചു. മേല്‍പ്പറമ്പ് ചാത്തങ്കയിലെ ഇപ്പോള്‍ പാപ്പിനിശേരി പറശ്ശിനിക്കടവില്‍ താമസിക്കുന്ന അപ്പുക്കുഞ്ഞിയുടെ മകന്‍ ചന്ദ്രശേഖരന്‍ (62) ആണ് മരിച്ചത്. ഭാര്യ ഉഷ. മക്കള്‍ മനു, മഞ്ചു.സഹോദരങ്ങള്‍ ബലകൃഷ്ണന്‍, മാധവി, ശാന്തകുമാരി , ചന്ദ്രിക, പരേതനായ ജയാനന്ദന്‍....
Read full story










