പുതിയ സംഘത്തെ ബഹിരാകാശനിലയത്തിലേയ്ക്ക് അയച്ച് നാസ.

August 27, 2023

.അബുദാബി∙ യുഎഇ ബഹിരാകാശസഞ്ചാരി സുൽത്താൻ അൽ നെയാദി ഉൾപ്പെടെയുളള നാലംഗ സംഘത്തിന് പകരം പുതിയ സംഘത്തെ ബഹിരാകാശനിലയത്തിലേയ്ക്ക് അയച്ച് നാസ. 2023 സെപ്തംബർ 1 .വെള്ളിയാഴ്ച നെയാദിയും സംഘവും ഭൂമിയിലേയ്ക്ക് തിരിക്കുന്ന .സാഹചര്യത്തിലാണ് ഇത്. ഇവർക്ക് പൂർത്തിയാക്കാൻ കഴിയാത്ത ജോലികൾ ക്രൂ …

ഏറ്റുവാങ്ങാൻ ആളില്ല; പ്രവാസി മലയാളി ഇടുക്കി സ്വദേശിയുടെ മൃതദേഹം അബുദാബിയിലെ മോർച്ചറിയിൽ

May 9, 2023

അബുദാബി: ഏറ്റുവാങ്ങാൻ ബന്ധുക്കൾ എത്താത്തിനാൽ മലയാളി പ്രവാസിയുടെ മൃതദേഹം അബുദാബിയിലെ മോർച്ചറിയിൽ. ഇടുക്കി കൊച്ചറ ചേറ്റുക്കുഴി പൂങ്കാവനം വീട്ടിൽ പദ്മ കുമാറിന്റെ (56) മൃതദേഹമാണ് ആരും ഏറ്റുവാങ്ങാൻ തയ്യാറാകാത്തത്. നിലവിൽ ബനിയാസിലെ മോർച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. കൊച്ചാറ സോമനാഥന്റെയും വിജയലക്ഷ്മിയുടെയും മകനാണ് …

അബുദാബി ഇരട്ടക്കൊലപാതകം: ഇരയുടെ ഭാര്യയും ഭാര്യാപിതാവും ഉള്‍പ്പടെ 11 പ്രതികള്‍

November 28, 2022

തിരുവനന്തപുരം: പ്രവാസി വ്യവസായി കോഴിക്കോട് ഈസ്റ്റ് മലയമ്മയിലെ തത്തമ്മപറമ്പില്‍ ഹാരിസ്, ജീവനക്കാരി ചാലക്കുടി സ്വദേശി ഡെന്‍സി ആന്റണി എന്നിവര്‍ അബുദബിയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സി.ബി.ഐ. അന്വേഷണം തുടങ്ങി.ഹാരിസിന്റെ ഭാര്യയും ഭാര്യാപിതാവും ഉള്‍പ്പടെ 11 പേരെ പ്രതികളാക്കി സി.ബി.ഐ. പ്രഥമ വിവരപ്പട്ടിക കോടതിയില്‍ …

സൗഹൃദ മത്സരത്തില്‍ വമ്പന്‍ ജയം കുറിച്ച് അര്‍ജന്റീന

November 18, 2022

അബുദാബി: ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പിന് മുമ്പുള്ള അവസാന സൗഹൃദ മത്സരത്തില്‍ വമ്പന്‍ ജയം കുറിച്ച് അര്‍ജന്റീന. മുഹമ്മദ് ബിന്‍ സയദ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ യു.എ.ഇയെ 5-0 ത്തിനാണ് അര്‍ജന്റീന തോല്‍പ്പിച്ചത്.എയ്ഞ്ചല്‍ ഡി മരിയ ഇരട്ട ഗോളുകളുമായി തിളങ്ങിയ മത്സരത്തില്‍ സൂപ്പര്‍ …

പ്രവാസികൾക്ക് ആശ്വാസമായി ചാർട്ടേഡ് സർവീസുകൾ

July 5, 2022

അബുദാബി: പ്രവാസികൾക്ക് ആശ്വാസമായി കുറഞ്ഞ നിരക്കിൽ ചാർട്ടേഡ് വിമാന സർവീസ്. സ്വകാര്യ ട്രാവൽ ഏജൻസി (അൽഹിന്ദ്) ആണ് സർവീസിന് നേതൃത്വം നൽകുന്നത്. വൺവേ യാത്രയ്ക്ക് 26,500 രൂപയാണ് (1250 ദിർഹം) നിരക്ക്. സാധാരണ വിമാനങ്ങളിൽ ഇരട്ടി തുക ചെലവഴിക്കണമെന്നിരിക്കെ നാട്ടിൽ പോകാൻ …

മലയാളികളുടെ സംഭാവനകൾ യുഎഇയുടെ വളർച്ചയിൽ നിർണ്ണായക പങ്ക് വഹിച്ചതായി ഷെയ്ഖ് നഹ്യാൻ

February 2, 2022

അബുദാബി: യുഎഇ സഹിഷ്ണുത മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാനുമായി മുഖ്യമന്ത്രി പിണറായി വിജയൻ അബുദാബിയിൽ കൂടിക്കാഴ്ച്ച നടത്തി. യുഎഇ സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നുള്ള നിക്ഷേപകരെ കേരളത്തിലേക്ക് സ്വാഗതം ചെയ്ത മുഖ്യമന്ത്രി കേരളത്തിലെ വ്യവസായ അന്തരീക്ഷവും നിക്ഷേപ …

അബുദാബിയില്‍ പ്രവേശിക്കുന്നവര്‍ കോവിഡ്‌ വാക്‌സിന്റെ ബൂസ്‌റ്റര്‍ ഡോസ്‌ സ്വീകരിച്ചിരിക്കണമെന്ന നിര്‍ദ്ദേശം പിന്‍വലിച്ചു

January 22, 2022

അബുദാബി ; അബുദാബിയില്‍ പ്രവേശിക്കാന്‍ കോവിഡ്‌ വാക്‌സിന്റെ ബൂസ്‌റ്റര്‍ ഡോസ്‌നിര്‍ബന്ധമില്ല. അബുദാബി സാസംസ്‌കാരിക-ടൂറിസം വകുപ്പാണ്‌ 21/01/22 ഇതുസംബന്ധിച്ച പ്രത്യേക അറിയിപ്പ് പുറപ്പെടുവിച്ചത്‌. സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും അല്‍ഹുസൈന്‍ ആപ്ലിക്കേഷനില്‍ ഗ്രീന്‍പാസ്‌ ലഭിക്കാന്‍ അബുദാബിയില്‍ കോവിഡ്‌ വാക്‌സിന്റെ ബൂസ്‌റ്റര്‍ ഡോസ്‌ നിര്‍ബന്ധമാക്കിയിരുന്നു. .ബൂസ്‌റ്റര്‍ ഡോസ്‌ …

വാക്‌സിനെടുക്കാത്തവര്‍ക്ക്‌ യു.എ.ഇ യില്‍ ഇന്നുമുതല്‍ യാത്രാവിലക്ക്‌

January 10, 2022

അബുദാബി : കോവിഡ്‌ വാക്‌സിന്‍ സ്വീകരിക്കാത്ത പൗരന്മാര്‍ക്ക്‌ യുഎഇ ഏര്‍പ്പെടുത്തിയ യാത്രാവിലക്ക്‌ 2022 ജനുവരി 10 മുതല്‍ നിലവില്‍ വരും. കോവിഡ്‌ കേസുകള്‍ ഉയരുന്ന സാഹചര്യത്തിലാണ്‌ വിദേശ യാത്രാവിലക്ക്‌ ഏര്‍പ്പെടുത്തിയിരിക്കുന്നത്‌. പൂര്‍ണമായും വാക്‌സിന്‍ സ്വീകരിച്ചവര്‍ ബൂസ്റ്റര്‍ഡോസും എടുക്കണമെന്ന്‌ നാഷണല്‍ ക്രൈസിസ്‌ ആന്‍ഡ്‌ …

വാക്സിന്‍ എടുക്കാത്തവര്‍ക്ക് യാത്രാ വിലക്കുമായി യു.എ.ഇ.

January 3, 2022

അബുദാബി: കോവിഡ് വാക്സിന്‍ എടുക്കാത്ത പൗരന്‍മാര്‍ക്കു യു.എ.ഇ. യാത്രാ വിലക്കേര്‍പ്പെടുത്തി. പത്താം തീയതി മുതലാണു യാത്രാ വിലക്ക് പ്രാബല്യത്തില്‍ വരുക. വാക്സിനെടുത്ത പൗരന്‍മാര്‍ ബൂസ്റ്റര്‍ ഡോസ് കൂടി എടുത്ത ശേഷം യാത്രകള്‍ ചെയ്താല്‍ മതിയെന്നു നാഷണല്‍ എമര്‍ജന്‍ജി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ …

യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതിയായി സഞ്ജയ് സുധീര്‍ ചുമതലയേറ്റു

November 30, 2021

അബുദബി: യുഎഇയിലെ പുതിയ ഇന്ത്യന്‍സ്ഥാനപതിയായി സഞ്ജയ് സുധീര്‍ ചുമതലയേറ്റു. ശനിയാഴ്ച വൈകിട്ട് അബുദാബിയിലെത്തിയ അദ്ദേഹം ഞായറാഴ്ച രാവിലെയാണ് പുതിയ സ്ഥാനപതിയായി ചുമതലയേറ്റത്. മാലിദ്വീപില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണറായി സേവനമനുഷ്ഠിക്കുന്നതിനിടയിലാണ് അബുദബിയില്‍ ഇന്ത്യന്‍ സ്ഥാനപതിയായി നിയമിക്കുന്നത്. മാലിദ്വീപില്‍ സേവനമനുഷ്ഠിക്കുന്നതിന് മുമ്പ്, പെട്രോളിയം, പ്രകൃതി വാതക …