മഅദനി ഇന്ന് കേരളത്തിലെത്തും

June 26, 2023

അബ്ദുൽ നാസർ മഅദനി ബെംഗളൂരു ∙ സുരക്ഷാച്ചെലവിൽ ഇളവു വരുത്താൻ പൊലീസ് തയാറായതോടെ, പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനി ഇന്നു കേരളത്തിലെത്തും. ബെംഗളൂരു സ്ഫോടനക്കേസിൽ 31–ാം പ്രതിയായ മഅദനിക്ക് ചികിത്സയ്ക്കും പിതാവിനെ സന്ദർശിക്കാനുമായി ജൂലൈ 8 വരെ കേരളത്തിൽ തങ്ങാൻ …