ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ ഊര്‍ജിതമാക്കി എഎപി

February 12, 2020

ന്യൂഡല്‍ഹി ഫെബ്രുവരി 12: ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ ഊര്‍ജിതമാക്കി ആം ആദ്മി പാര്‍ട്ടി. ഹാട്രിക് ജയത്തിനു മുന്നില്‍ നിന്ന് നയിച്ച അരവിന്ദ് കെജ്രിവാള്‍ മൂന്നാമതും മുഖ്യമന്ത്രിയാകും. 70ല്‍ 62 സീറ്റും നേടി വന്‍ വിജയമാണ് ആം ആദ്മി പാര്‍ട്ടി നേടിയത്. …