കൊലപാതകം നടന്ന ദിവസം എ.എ. റഹീം അര്‍ധരാത്രിയില്‍ പോലീസ് സ്‌റ്റേഷനിലെത്തി

September 2, 2020

സി.പി.എം. തനിക്കെതിരേ ആസൂത്രിത നീക്കം നടത്തുകയാണെന്ന് എം.പി. അടൂര്‍പ്രകാശ്. തിരുവനന്തപുരം; സി.പി.എം. തനിക്കെതിരേ ആസൂത്രിത നീക്കം നടത്തുകയാണെന്ന് എം.പി. അടൂര്‍പ്രകാശ്. സി.പി.എമ്മിനെതിരേ നിരവധി ആരോപണങ്ങളും അടൂര്‍ പ്രകാശ് ഉന്നയിച്ചു. വെഞ്ഞാറമൂട്ടില്‍ രണ്ടു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍  സി.പി.എമ്മിനും ഡി.വൈ.എഫ്.ഐ സംസ്ഥാന …