നൂറ് മേനി വിളവെടുത്ത് തൃശൂര്‍; സപ്ലൈകോ സംഭരിച്ചത് 99,961 ടണ്‍ നെല്ല്
തൃശൂര്‍: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും നൂറ് മേനി വിളവെടുത്ത് തൃശൂര്‍ ജില്ല. സപ്ലൈകോ മുഖേന 99,961 ടണ്‍ നെല്ല് ഇതിനോടകം സംഭരിച്ചുകഴിഞ്ഞു. 269 കോടി രൂപയാണ് ഇതിന്റെ മൂല്യം. പാഡി റെസീപ്റ്റ് ഷീറ്റ് (പിആര്‍എസ്) ബാങ്കുകളില്‍ ഹാജരാക്കുന്നതനുസരിച്ച് ലഭിക്കുന്ന തുക …
നൂറ് മേനി വിളവെടുത്ത് തൃശൂര്‍; സപ്ലൈകോ സംഭരിച്ചത് 99,961 ടണ്‍ നെല്ല് Read More