പച്ചക്കറി ലോറിയില്‍ നിന്ന 96 ലക്ഷം രൂപ കവര്‍ന്ന സംഭവത്തില്‍ ഒരാള്‍കൂടി അറസ്റ്റില്‍

June 26, 2021

ഒല്ലൂര്‍: തൃശൂരില്‍ പോലീസ്‌ ചമഞ്ഞ്‌ പച്ചക്കറി ലോറിയില്‍ നിന്ന 96 ലക്ഷം രൂപ കവര്‍ന്ന സംഭവത്തില്‍ ഒരാള്‍കൂടി അറസ്റ്റില്‍. ഇന്‍സ്‌പെക്ടര്‍ രാജ്‌കുമാര്‍ എന്ന വിളിപേരില്‍ അറിയപ്പെടുന്ന കിളിമാനൂര്‍ സ്വദേശി രാജ്‌കുമാര്‍ ആണ്‌ പിടിയിലായത്‌. കൊല്ലത്തെ ഒളി സങ്കേതത്തില്‍ നിന്നാണ്‌ ഇയാളെ പൊലീസ്‌ …