രാജ്യത്ത് തുടര്‍ച്ചയായി രണ്ടാം ദിവസവും പ്രതിദിന പരിശോധന 9 ലക്ഷത്തിലധികം ആകെ പരിശോധനകള്‍ 4 കോടിയോട് അടുക്കുന്നു കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ രാജ്യത്ത് നടത്തിയത് 1 കോടിയിലധികം പരിശോധനകള്‍

August 29, 2020

ന്യൂ ഡെൽഹി:കേന്ദ്രഗവണ്‍മെന്റിന്റെ ”ടെസ്റ്റ്, ട്രാക്ക്, ട്രീറ്റ്” നയത്തിന്റെ ഭാഗമായി തുടര്‍ച്ചയായ രണ്ടാം ദിവസവും ഇന്ത്യയില്‍ പ്രതിദിന കോവിഡ് -19 സാമ്പിള്‍ പരിശോധന 9 ലക്ഷത്തിലേറെയായി. ദിനംപ്രതി 10 ലക്ഷം ടെസ്റ്റുകള്‍ നടത്താനുള്ള ശേഷി ഇന്ത്യ ഇതിനകം കൈവരിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ …