മെസ്സിയെ ഫ്രീ ട്രാൻസ്ഫറിൽ വിടാൻ ബാഴ്സയ്ക്ക് സമ്മതം, പക്ഷേ വരുന്ന സീസണിൽ മറ്റാർക്കുവേണ്ടിയും കളിക്കരുത്

September 2, 2020

ബാഴ്‌സലോണ: ലയണൽ മെസ്സിയെ നിബന്ധനകള്‍ക്കു വിധേയമായി ഫ്രീ ട്രാൻസ്ഫറിൽ പോകാൻ അനുവദിക്കാമെന്നു ബാഴ്‌സലോണ അധികൃതര്‍ സമ്മതിച്ചതായി റിപ്പോര്‍ട്ട് . കരാര്‍ കാലാവധി കഴിയാതെ താരത്തെ വിടില്ലെന്ന നിലപാടിലായിരുന്നു ഇതുവരെ ബാഴ്‌സ അധികൃതര്‍. ഫ്രീ ട്രാന്‍സ്‌ഫറില്‍ വിടണമെന്നാണു മെസ്സി ആവശ്യപ്പെടുന്നതെങ്കിലും 700 ദശലക്ഷം …